വടകര: പതിനെട്ട് വേദികളും ഒറ്റ ക്ലിക്കിൽ ,ജില്ല സ്ക്കൂൾ കലോത്സവത്തിൻ്റെ പതിനെട്ട് വേദികളും ഓൺലൈനായി സജ്ജീകരിച്ച കൺട്രോൾ റൂം തുറന്നു.


സെൻ്റ് ആൻ്റണീസ് സ്കൂളിൽ കലോത്സവത്തിൻ്റെ ലൈറ്റ് ആൻ്റ് സൗണ്ട് കമ്മിറ്റി ഒരുക്കിയ കൺട്രോൾ റൂം കെ.കെ രമ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ചെയർമാൻ വി.കെ അസീസ് അധ്യക്ഷനായി. സിഡി ഇ മനോജ് കുമാർ സംസാരിച്ചു. കൺവീനർ കിളിയമ്മൽ കുഞ്ഞബ്ദുള്ള സ്വാഗതവും ജമാലുദ്ധീൻ നന്ദിയും പറഞ്ഞു.
In one click; Kalotsava control room was opened by KK Rama MLA