---
title: "ഹൈടെക്ക് പഠനം; വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു "
english_title: "Laptops were distributed to the students"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/113928/laptops-were-distributed-to-the-students"
published_at: "2023-05-10T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645bb3911acb9_LAPTOPVITHARANAM.jpg"
keywords: []
---

# ഹൈടെക്ക് പഠനം; വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു 

> **Lead Summary:** **തിരുവള്ളൂർ: **ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽപ്പെടുത്തി എസ്.സി വിദ്യാർത്ഥികൾക്ക് ലഭ്യമാക്കിയ ലാപ്ടോപ്പുകൾ വിതരണം ചെയ്തു. പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സബിത മണക്കുനി ലാപ്ടോപ്പുകൾ കൈമാറി. വൈസ് പ്രസിഡന്റ് എഫ്.എം മുനീർ അധ്യക്ഷത വഹിച്ചു.

## Article Content

**തിരുവള്ളൂർ: **ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽപ്പെടുത്തി എസ്.സി വിദ്യാർത്ഥികൾക്ക് ലഭ്യമാക്കിയ ലാപ്ടോപ്പുകൾ വിതരണം ചെയ്തു. പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സബിത മണക്കുനി ലാപ്ടോപ്പുകൾ കൈമാറി. വൈസ് പ്രസിഡന്റ് എഫ്.എം മുനീർ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് മെമ്പർമാരായ ബവിത്ത് മലോൽ, ഹംസ വായേരി, ഗീത പനയുള്ളതിൽ, സെക്രട്ടറി കെ. ശൈലജ, അസി.സെക്രട്ടറി അബ്ദുൾ അസീസ്, എച്ച് സി വിനീത എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/113928/laptops-were-distributed-to-the-students)