#application | മംഗല്യ പദ്ധതി; വിധവാ പുനർവിവാഹ ധനസഹായത്തിന് അപേക്ഷിക്കാം

#application |  മംഗല്യ പദ്ധതി; വിധവാ പുനർവിവാഹ ധനസഹായത്തിന് അപേക്ഷിക്കാം
Sep 21, 2023 06:28 PM | By Nivya V G

വടകര: ( vatakaranews.in ) വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന മംഗല്യ പദ്ധതിയിൽ വിധവാ പുനർവിവാഹ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.

18നും 50നും മധ്യേ പ്രായമുള്ള ബിപിഎൽ/ മുൻഗണന വിഭാഗത്തിൽപ്പെട്ട വിധവകൾ, നിയമപരമായി വിവാഹമോചനം നേടിയവർ എന്നിവർക്ക് പുനർവിവാഹത്തിന് 25000 രൂപ ധനസഹായം നൽകും. പുനർവിവാഹം നടന്ന് ആറ് മാസത്തിനകം അപേക്ഷ സമർപ്പിക്കണം.

ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ്/വിവാഹബന്ധം വേർപെടുത്തിയത് സംബന്ധിച്ച കോടതി ഉത്തരവിന്റെ പകർപ്പ്, റേഷൻകാർഡിന്റെ കോപ്പി, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, പുനർവിവാഹം രജിസ്റ്റർ ചെയ്തത് സംബന്ധിച്ച സർട്ടിഫിക്കറ്റിന്റെ പകർപ്പ്, എന്നിവ സഹിതം ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ശിശു വികസന ഓഫീസർമാർക്ക് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം.

ഫോൺ: 0495 2370750.

#mangalya #project #widow #apply #remarriage #financial #assistance

Next TV

Related Stories
ഓർക്കാട്ടേരി ടൗൺ ഏറോത്ത് ഇൻറ്റർലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

May 8, 2025 05:14 PM

ഓർക്കാട്ടേരി ടൗൺ ഏറോത്ത് ഇൻറ്റർലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

ഓർക്കാട്ടേരി ടൗൺ ഏറോത്ത് ഇൻറ്റർലോക്ക് റോഡ് ഉദ്ഘാടനം...

Read More >>
സ്വപ്നം യാഥാർത്ഥ്യമായി; തുറശ്ശേരി മുക്കിലെ ജങ്ങൾക്ക് പുതിയ പൊതുവിതരണ കേന്ദ്രം

May 8, 2025 04:48 PM

സ്വപ്നം യാഥാർത്ഥ്യമായി; തുറശ്ശേരി മുക്കിലെ ജങ്ങൾക്ക് പുതിയ പൊതുവിതരണ കേന്ദ്രം

തുറശ്ശേരി മുക്കിലെ ജങ്ങൾക്ക് പുതിയ പൊതുവിതരണ കേന്ദ്രം...

Read More >>
കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

May 8, 2025 03:50 PM

കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

റേഡിയോളജി വിഭാ​ഗത്തിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
സിൽവർ ജൂബിലി ആഘോഷം; മൾട്ടിപർപസ് സ്പോർട്സ് കോംപ്ലെസ് ഉദ്ഘാടനം ചെയ്തു

May 8, 2025 11:38 AM

സിൽവർ ജൂബിലി ആഘോഷം; മൾട്ടിപർപസ് സ്പോർട്സ് കോംപ്ലെസ് ഉദ്ഘാടനം ചെയ്തു

മൾട്ടിപർപസ് സ്പോർട്സ് കോംപ്ലെസ് ഉദ്ഘാടനം...

Read More >>
Top Stories

News Roundup