---
title: "#MKPremnath | വടകര മുന്‍ എംഎല്‍എ മരിച്ചെന്ന് സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം "
english_title: "#MKPremnath #False #propaganda #socialmedia #former #Vadakara #MLA #dead"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/149576/mkpremnath-false-propaganda-socialmedia-former-vadakara-mla-dead"
published_at: "2023-09-28T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65154efcbec5f_premnad.jpg"
keywords: []
---

# #MKPremnath | വടകര മുന്‍ എംഎല്‍എ മരിച്ചെന്ന് സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം 

> **Lead Summary:** **വടകര: **വടകര മുന്‍ എംഎല്‍എ മരിച്ചെന്ന് സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം.

## Article Content

**വടകര: **വടകര മുന്‍ എംഎല്‍എ മരിച്ചെന്ന് സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം.

എല്‍ജെഡി നേതാവും മുന്‍ വടകര എംഎല്‍എയുമായ എം കെ പ്രേംനാഥ് മരണപ്പെട്ടു എന്ന നിലയില്‍ സമൂഹ മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്ത പ്രചരിക്കുന്നുണ്ടെന്നും ഈ വാര്‍ത്ത അടിസ്ഥാന രഹിതമാണ്.

പ്രേംനാഥ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും തെറ്റായ വാര്‍ത്ത ഷെയര്‍ ചെയ്യാതിരിക്കാന്‍ പ്രവര്‍ത്തകര്‍ ജാഗ്രത കാട്ടണമെന്നുംഎല്‍ജെഡി സംസ്ഥാന സെക്രട്ടറി സലീം മടവൂര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/149576/mkpremnath-false-propaganda-socialmedia-former-vadakara-mla-dead)