ഓർക്കാട്ടേരി : ഒക്ടോബർ 2ന് ഓർക്കാട്ടേരിയിൽ വച്ച് നടക്കുന്ന ഗാന്ധിജയന്തി ദിനാഘോഷത്തിൻ്റെ ഭാഗമായി കുറിഞ്ഞാലിയോട് ബാലജനത പ്രവർത്തകർ ബാലകലോത്സവം സംഘടിപ്പിച്ചു .


ബാലജനത ജില്ലാ പ്രസിഡൻ്റ് ദിയാ ബിജു പരിപാടി ഉദ്ഘാടനം ചെയ്തു .
സംഘാടക സമിതി ചെയർമാൻ ഗിരീശൻ ബി കെ അധ്യക്ഷത വഹിച്ചു . ജിതിൽ വേങ്ങോളി, സന്തോഷ് വി പി,ഇന്ദ്രജിത്ത് എന്നിവർ സംസാരിച്ചു.
ശ്രീന ടി എം, ഷാജൻ ബാബു, ലിജീഷ് പി എം, എം എം ബിജു എന്നിവർ നേതൃത്വം നൽകി
#Balajanata #celebrated #Kalolsavamm #FlagDay