#AITUC | എ ഐ ടി യു സി സമ്മേളനം; ക്ഷേമ നിധി ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണം

#AITUC | എ ഐ ടി യു സി സമ്മേളനം; ക്ഷേമ നിധി ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണം
Nov 27, 2023 01:00 PM | By MITHRA K P

ആയഞ്ചേരി: (vatakaranews.in) വിവിധ ക്ഷേമനിധികളിൽ അംഗങ്ങളായ തൊഴിലാളികളുടെ പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണമെന്ന് എ ഐ ടി യു സി ആയഞ്ചേരി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.

ജില്ലാ ജോ.സെക്രട്ടറി പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സി രാജീവൻ, സുമാലയം കമല എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു . മണ്ഡലം പ്രസിഡന്റ് സി രാജീവൻ പതാക ഉയർത്തി. സെക്രട്ടറി പി കെ ചന്ദ്രൻ റിപ്പോർട്ടും പി അനീഷ് രക്തസാക്ഷി പ്രമേയവും പി ടി കെ വിനോദൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

സി പി ഐ മണ്ഡലം സെക്രട്ടറി കെ പി പവിത്രൻ, എ ഐ ടി യു സി ജില്ലാ വൈസ് പ്രസിഡന്റ് പി ഭാസ്കരൻ, ബി കെ എം യു ജില്ലാ സെക്രട്ടറി ടി സുരേഷ്, മഹിള സംഘം മണ്ഡലം സെക്രട്ടറി സുനിത സുമാലയം, കെ സി രവി, കെ കെ രാജൻ, പി ടി കെ വിനോദൻ എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി കെ സി രവി (.പ്രസിഡന്റ്), സുമാലയം കമല, ശശി പൊന്മേരി (വൈസ് പ്രസിഡണ്ടുമാർ), സി രാജീവൻ (സെക്രട്ടറി ), സി പി രവി, പി അനീഷ് (ജോ: സെക്രട്ടറിമാർ) പി ടി കെ വിനോദൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

#AITUC #conference #Welfare #fund #benefits #disbursed #immediately

Next TV

Related Stories
ഓർക്കാട്ടേരി ടൗൺ ഏറോത്ത് ഇൻറ്റർലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

May 8, 2025 05:14 PM

ഓർക്കാട്ടേരി ടൗൺ ഏറോത്ത് ഇൻറ്റർലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

ഓർക്കാട്ടേരി ടൗൺ ഏറോത്ത് ഇൻറ്റർലോക്ക് റോഡ് ഉദ്ഘാടനം...

Read More >>
സ്വപ്നം യാഥാർത്ഥ്യമായി; തുറശ്ശേരി മുക്കിലെ ജങ്ങൾക്ക് പുതിയ പൊതുവിതരണ കേന്ദ്രം

May 8, 2025 04:48 PM

സ്വപ്നം യാഥാർത്ഥ്യമായി; തുറശ്ശേരി മുക്കിലെ ജങ്ങൾക്ക് പുതിയ പൊതുവിതരണ കേന്ദ്രം

തുറശ്ശേരി മുക്കിലെ ജങ്ങൾക്ക് പുതിയ പൊതുവിതരണ കേന്ദ്രം...

Read More >>
കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

May 8, 2025 03:50 PM

കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

റേഡിയോളജി വിഭാ​ഗത്തിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
സിൽവർ ജൂബിലി ആഘോഷം; മൾട്ടിപർപസ് സ്പോർട്സ് കോംപ്ലെസ് ഉദ്ഘാടനം ചെയ്തു

May 8, 2025 11:38 AM

സിൽവർ ജൂബിലി ആഘോഷം; മൾട്ടിപർപസ് സ്പോർട്സ് കോംപ്ലെസ് ഉദ്ഘാടനം ചെയ്തു

മൾട്ടിപർപസ് സ്പോർട്സ് കോംപ്ലെസ് ഉദ്ഘാടനം...

Read More >>
Top Stories

News Roundup