---
title: "#deathanniversary  |  വള്ളികാട്ടിൽ നാണുവിന്റെ ഒമ്പതാം ചരമവാർഷികം ആചരിച്ചു"
english_title: "#Nanus #ninth #deathanniversary #observed  #Vallikat"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/233658/nanus-ninth-deathanniversary-observed-vallikat"
published_at: "2024-09-06T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dabc8795bd0_Untitled-14.jpg"
keywords: []
---

# #deathanniversary  |  വള്ളികാട്ടിൽ നാണുവിന്റെ ഒമ്പതാം ചരമവാർഷികം ആചരിച്ചു

> **Lead Summary:** **ഓർക്കാട്ടേറി :[ സി** പി ഐ ഏറാമല ലോക്കൽ സെക്രട്ടറിയായിരുന്ന വള്ളികാട്ടിൽ നാണുവിന്റെ ഒമ്പതാം ചരമവാർഷികം ഏറാമലയിൽ ആചരിച്ചു.

## Article Content

**ഓർക്കാട്ടേറി :[ സി** പി ഐ ഏറാമല ലോക്കൽ സെക്രട്ടറിയായിരുന്ന വള്ളികാട്ടിൽ നാണുവിന്റെ ഒമ്പതാം ചരമവാർഷികം ഏറാമലയിൽ ആചരിച്ചു.

കാലത്ത് സ്മിതി മണ്ഡപത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി.

ആർ കെ ഗംഗാധരൻ അധ്യക്ഷതയിൽ അനുസ്മര യോഗം സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

മണ്ഡലം സെക്രട്ടറി എൻ എം ബിജു അസി: സെക്രട്ടറി ഇ രാധാകൃഷ്ണൻ, ലോക്കൽ സെക്രട്ടറി കെ കെ രഞ്ജീഷ് പി ചന്ദ്രൻ മാസ്റ്റർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/233658/nanus-ninth-deathanniversary-observed-vallikat)