---
title: "#GandhiSmriti | മടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു"
english_title: "#Madapally #Govt #Organized #Vocational  #Higher #Secondary #School #Gandhi #Smriti"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/239445/madapally-govt-organized-vocational-higher-secondary-school-gandhi-smriti"
published_at: "2024-10-01T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fc1090cbb5a_Untitled-2.jpg"
keywords: []
---

# #GandhiSmriti | മടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു

> **Lead Summary:** **മടപ്പള്ളി:[**മടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ ഗാന്ധി ദർശൻ സമിതി ഗാന്ധിസ്മൃതി സംഘടിപ്പിച്ചു.

## Article Content

**മടപ്പള്ളി:[**മടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ ഗാന്ധി ദർശൻ സമിതി ഗാന്ധിസ്മൃതി സംഘടിപ്പിച്ചു.

ചിത്രപ്രദർശനം, സിനിമാപ്രദർശനം, സ്മൃതി സദസ്സ് എന്നിവ നടന്നു. ഗാന്ധിദർശൻ വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് അഖിലേന്ദ്രൻ നരിപ്പറ്റ ഉദ്ഘാടനം ചെയ്തു.

പ്രധാനാധ്യാപകൻ ഗഫൂർ കരുവണ്ണൂർ അദ്ധ്യക്ഷനായി. സീനിയർ അസിസ്റ്റൻ്റ് സി.കെ. സുരേന്ദ്രൻ സ്റ്റാഫ് സെക്രട്ടറി ടി.എം. സുനിൽ, എം.കെ സുനിൽ കുമാർ , ജിനീഷ് ടി. എം. എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/239445/madapally-govt-organized-vocational-higher-secondary-school-gandhi-smriti)