#Nationaleducationday | ഓർമയിൽ അബുൽ കലാം ആസാദ്; ദേശീയ വിദ്യാഭ്യാസ ദിനം ആചരിച്ചു

#Nationaleducationday | ഓർമയിൽ അബുൽ കലാം ആസാദ്; ദേശീയ വിദ്യാഭ്യാസ ദിനം ആചരിച്ചു
Nov 12, 2024 11:16 AM | By akhilap

ചേമഞ്ചേരി: (vatakara.truevisionnews.com) പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും കണ്ണൻ കടവ് ജി എഫ്‌ എൽ പി സ്കൂളിന്റെയും സഹകരണത്തോടെ സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായ മൗലനാ അബുൽ കലാം ആസാദിന്റെ ജന്മദിനത്തിൽ ദേശീയ വിദ്യാഭ്യാസ ദിനം ആചരിച്ചു.

കണ്ണൻ കടവ് സ്കൂളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് മെമ്പർ എംപി മൊയ്‌തീൻ കോയ അധ്യക്ഷത വഹിച്ചു. പബ്ലിക് ഇൻഫർമേഷൻ കോഴിക്കോട് മേഖല ഡെപ്യുട്ടി ഡയറക്ടർ കെ.ടി ശേഖർ ഉദ്ഘാടനം ചെയ്തു .

.കുട്ടികളുടെ മാനസിക ആരോഗ്യവും രക്ഷിതാക്കളും എന്ന വിഷയത്തിൽ ബ്ലോക്ക് ഐ.സി.ഡി.എ.സ്‌ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ പി.പി ആദിത്യ ക്ലാസ്സ്‌ എടുത്തു.

സർവോദയ മണ്ഡലം സംസ്ഥാന പ്രസിഡന്റ്‌ ടി കെ അബ്ദുൽ അസീസ് മുഖ്യഥിതിയായി. ടീ.വി ചന്ദ്രഹാസൻ, പിപി. വാണി, വി.എസ്‌ ബിൻസി, പി കെ ഷിജിന എന്നിവർ സംസാരിച്ചു. സ്കൂൾ എച്ച്‌.എം. കെ ടി ജോർജ് സ്വാഗതവും ഇ.നന്ദകുമാർ നന്ദിയും പറഞ്ഞു.

#Memory #abulkalamazad #national #education #day

Next TV

Related Stories
#Memundahighersecondaryschool | 'തല'യുമായി ബെംഗ്ളൂരിവിലേക്ക്; ആറാം തവണയും ദക്ഷിണേന്ത്യൻ ശാസ്ത്രനാടക മത്സരത്തിൽ പങ്കെടുക്കാനൊരുങ്ങി മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ

Nov 13, 2024 04:24 PM

#Memundahighersecondaryschool | 'തല'യുമായി ബെംഗ്ളൂരിവിലേക്ക്; ആറാം തവണയും ദക്ഷിണേന്ത്യൻ ശാസ്ത്രനാടക മത്സരത്തിൽ പങ്കെടുക്കാനൊരുങ്ങി മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ

കേരളം, കർണാടക, തമിഴ്‌നാട് , തെലങ്കാന, പോണ്ടിച്ചേരി എന്നിങ്ങനെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി 10 ശാസ്ത്രനാടകങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്...

Read More >>
#Chombalsubdistictfestival | കയ്യൊപ്പ് ചാർത്തി; ലഹരിക്കെതിരെ കലോത്സവ നഗരിയിൽ  വിദ്യാർത്ഥികളുടെ സിഗ്നേച്ചർ ക്യാൻവാസ്

Nov 13, 2024 03:04 PM

#Chombalsubdistictfestival | കയ്യൊപ്പ് ചാർത്തി; ലഹരിക്കെതിരെ കലോത്സവ നഗരിയിൽ വിദ്യാർത്ഥികളുടെ സിഗ്നേച്ചർ ക്യാൻവാസ്

ജാഗ്രതാ ജ്യോതി ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നഗരിയിൽ സ്ഥാപിച്ച വലിയ ക്യാൻവാസിൽ കലാമേളയിൽ എത്തിയ നിരവധി വിദ്യാർത്ഥികളും അധ്യാപകരും...

Read More >>
#Accidentcase |  ബസ്സിടിച്ച് ഗുരുതര പരിക്ക്; പരിക്കേറ്റ പതിയാരക്കര സ്വദേശിനിക്ക് 32 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

Nov 13, 2024 02:08 PM

#Accidentcase | ബസ്സിടിച്ച് ഗുരുതര പരിക്ക്; പരിക്കേറ്റ പതിയാരക്കര സ്വദേശിനിക്ക് 32 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

വാഹനാപകടത്തില്‍ പരിക്കേറ്റ കേസിലാണ് വടകര മോട്ടോര്‍ ആന്റ് ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ കോടതിയുടെ...

Read More >>
#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Nov 13, 2024 01:19 PM

#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക...

Read More >>
#attackcase | 14 ദിവസത്തേക്ക്, വടകര പുത്തൂരിൽ വീട്ടിൽകയറി റിട്ട.പോസ്റ്റ്മാനെ അക്രമിച്ച കേസ്; അഞ്ച് പേർ റിമാൻഡിൽ

Nov 13, 2024 12:28 PM

#attackcase | 14 ദിവസത്തേക്ക്, വടകര പുത്തൂരിൽ വീട്ടിൽകയറി റിട്ട.പോസ്റ്റ്മാനെ അക്രമിച്ച കേസ്; അഞ്ച് പേർ റിമാൻഡിൽ

മനോഹരനും അക്രമിക്കപ്പെട്ട രവീന്ദ്രനും തമ്മിൽ കുറച്ച് കാലമായി ഒരു വസ്‌തുമായി ബന്ധപ്പെട്ട് വാക്ക് തർക്കമുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് മനോഹരൻ...

Read More >>
Top Stories

News Roundup