#Train | ട്രെയിനിൽ നിന്ന് വീണു; വടകര സ്വദേശി അത്ഭുതകരമായി രക്ഷപ്പെട്ടു

#Train | ട്രെയിനിൽ നിന്ന് വീണു; വടകര സ്വദേശി അത്ഭുതകരമായി രക്ഷപ്പെട്ടു
Jan 6, 2025 02:30 PM | By akhilap

വടകര: (vatakara.truevisionnews.com) ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്കെറിച്ചു വീണ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു.

അഴിയൂർ ചോമ്പാല ടെലി ഫോൺ എക്സ്ചേഞ്ചിനു സമീപം കിഴക്കെ പുതിയ പറമ്പത്ത് വിനായക് ദത്ത് (25) ആണ് പരുക്കുകളോടെ രക്ഷപ്പെട്ടത്.

രണ്ട് സുഹൃത്തുക്കൾക്ക് ഒപ്പം എറണാകുളത്തു പോയി ഇന്റർസിറ്റി എക്‌സ്പ്രസിൽ മടങ്ങുമ്പോഴായിരുന്നു സംഭവം.

നല്ല തിരക്കായിരുന്നതിനാൽ വാതിലിനു സമീപത്ത് ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ ഇരിങ്ങാലക്കുട പുതുക്കാട് ഭാഗത്ത് എത്തിയപ്പോൾ പുറത്തേക്കു വീഴുകയായിരുന്നു.

ഒരു വിധം എഴുന്നേറ്റ് തൊട്ടടുത്തുള്ള റോഡിൽ എത്തി അതു വഴി വന്നബൈക്കിൽ കയറി പുതുക്കാട് സഹകരണ ആശുപത്രിയിൽ എത്തുകയായിരുന്നു.

കൈവശം ഉണ്ടായിരുന്ന മൊബൈൽ ഫോൺ നഷ്ടപ്പെടാതിരുന്നതിനാൽ സുഹൃത്തുക്കളെ ബന്ധപ്പെടാൻ കഴിഞ്ഞു.ഇപ്പോൾ മാഹി ഗവ. ആശുപ്രതിയിൽ ചികിത്സയിൽ കഴിയുകയാണ്.

ശരീരത്തിൽ ഉരഞ്ഞ പാടുകളും മുറിവുകളും നീർക്കെട്ടും ഉണ്ട്.

#felloff #train #native #Vadakara #miraculously #escaped

Next TV

Related Stories
#SDTU | വടകര ജെ ടി റോഡിലെ ടെലിഫോൺ കേബിൾ  മേൻഹോൾ കോൺക്രീറ്റ് പൊട്ടി, പരാതി നൽകി എസ് ഡി ടി യു

Jan 7, 2025 08:40 PM

#SDTU | വടകര ജെ ടി റോഡിലെ ടെലിഫോൺ കേബിൾ മേൻഹോൾ കോൺക്രീറ്റ് പൊട്ടി, പരാതി നൽകി എസ് ഡി ടി യു

കോൺക്രീറ്റ് പൊട്ടിയെടുത്ത് അപകടം നടക്കാൻ സാധ്യത...

Read More >>
#KarnatakaMusicFestival | കർണ്ണാടക സംഗീതോത്സവം  11 ന് വടകരയിൽ

Jan 7, 2025 05:41 PM

#KarnatakaMusicFestival | കർണ്ണാടക സംഗീതോത്സവം 11 ന് വടകരയിൽ

കർണ്ണാടക സംഗീതോത്സവം എന്ന പരിപടിയുടെ ഭാഗമായി വടകരയിൽ ജനുവരി 11 ന് പ്രശസ്ത സംഗീതജ്ഞൻ അടൂർ സുദർശനൻ കച്ചേരി...

Read More >>
#Idi | ഐ.ഡി.എ വടകര ഭാരവാഹികൾ സ്ഥാനമേറ്റു

Jan 7, 2025 05:29 PM

#Idi | ഐ.ഡി.എ വടകര ഭാരവാഹികൾ സ്ഥാനമേറ്റു

വടകര ഐ.എം.എ ഹാളിൽ നടന്ന ചടങ്ങിൽ ഡോ.ചിത്രലേഖ ഹരിദാസ് വടകര ബ്രാഞ്ചിന്റെ പുതിയ പ്രസിഡന്റായി...

Read More >>
#Lalitha | 'നിനവുകൾ'; മുട്ടുങ്ങൽ സൗത്ത് യുപി സ്ക്കൂൾ റിട്ട. പ്രധാനാധ്യാപിക ലളിതയുടെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

Jan 7, 2025 02:18 PM

#Lalitha | 'നിനവുകൾ'; മുട്ടുങ്ങൽ സൗത്ത് യുപി സ്ക്കൂൾ റിട്ട. പ്രധാനാധ്യാപിക ലളിതയുടെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

സൃഷ്ടിപഥം പബ്ലിക്കേഷൻസിന്റെ മെഗാ പുസ്തക പ്രകാശനോത്സവത്തിൽ ലളിത രചിച്ച കവിതാ സമാഹാരം പ്രകാശനം...

Read More >>
#PRNambiar | സ്മരണ; പി ആർ നമ്പ്യാർ ട്രസ്റ്റിന്റെ 2024 ലെ അവാർഡ് സമർപ്പണവും അനുസ്മരണവും  ഒൻപതിന്

Jan 7, 2025 01:31 PM

#PRNambiar | സ്മരണ; പി ആർ നമ്പ്യാർ ട്രസ്റ്റിന്റെ 2024 ലെ അവാർഡ് സമർപ്പണവും അനുസ്മരണവും ഒൻപതിന്

പി ആർ നമ്പ്യാർ ട്രസ്റ്റിന്റെ 2024 ലെ അവാർഡ് സമർപ്പണവും അനുസ്മരണ സമ്മേളനവും കരുവണ്ണൂരിൽ ഈ മാസം ഒൻപതിന് നാലിന്...

Read More >>
#DineshKuttiyil | അനുസ്മരണം; ദിനേശ് കുറ്റിയിലിനെ ഇൻ ഫ്രണ്ട് ആർട്ട് അക്കാദമി അനുസ്മരിച്ചു

Jan 7, 2025 12:41 PM

#DineshKuttiyil | അനുസ്മരണം; ദിനേശ് കുറ്റിയിലിനെ ഇൻ ഫ്രണ്ട് ആർട്ട് അക്കാദമി അനുസ്മരിച്ചു

നാടകനടനും മൂകാഭിനയ പ്രതിഭയുമായ ദിനേശ് കുറ്റിയിലിനെ ഇൻ ഫ്രണ്ട് ആർട്ട് അക്കാദമി...

Read More >>
Top Stories