വടകര:(vatakara.truevisionnews.com) കേന്ദ്ര ബജറ്റിൽ കേരളത്തോട് കാണിച്ച അവഗണനക്കെതിരെ കേരളമെന്താ ഇന്ത്യയിലല്ലേ എന്ന മുദ്രാവാക്യമുയർത്തി കൊണ്ട് സി.പിഎം നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായ് ആയഞ്ചേരി ടൗണിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.


സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം കെ.ടി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. കെ.വി. ജയരാജൻ, അനിൽ ആയഞ്ചേരി എന്നിവർ പ്രസംഗിച്ചു
#Kerala #part #India#CPI(M) #protest #rally #Ayanjary