ആയഞ്ചേരി : എസ്.വൈ.എഫ് പതാക ദിനാചരണം കടമേരിയിൽ സ്റ്റേറ്റ് സെക്രട്ടറി ജാഫർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.


മേഖല പ്രസിഡണ്ട് സയ്യിദ് ഇമ്പിച്ചി തങ്ങൾ പതാക ഉയർത്തി. സുബൈർ പെരുമുണ്ടശ്ശേരി മുഖ്യപ്രഭാഷണം നടത്തി.
എ പി അബ്ദുല്ല മുസ്‌ലിയാർ, അബ്ദുള്ള ഫലാഹി,ബശീർ കടമേരി, അബ്ദുള്ള ഫലാഹി,നാസിൽ.കെ.കെ, അബ്ദുള്ള കിഴക്കയിൽ സംബന്ധിച്ചു.
#Flag #hoisting #SYF #Flag #Day #celebration #Badar #commemoration