അനുസ്മരണ സമ്മേളനം, ഇ. ദാമോദരൻ നായരെ അനുസ്മരിച്ച് ഐ എൻ സി ഹിൽബസാർ യൂണിറ്റ്

അനുസ്മരണ സമ്മേളനം,  ഇ. ദാമോദരൻ നായരെ അനുസ്മരിച്ച് ഐ എൻ സി ഹിൽബസാർ യൂണിറ്റ്
Mar 18, 2025 11:26 AM | By Athira V

വടകര: മൂടാടി മണ്ഡലം കോൺഗ്രസ്സ് മുൻ ജനറൽ സെക്രട്ടറി,കർഷക കോൺഗ്രസ്സ് മുൻമണ്ഡലം പ്രസിഡൻ്റ്, സേവാദൾ മുൻബ്ലോക്ക് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ച, സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ഇ. ദാമോദരൻ നായരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഹിൽബസാർ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു.

ഡി സി സി ജനറൽ സെക്രട്ടറി മുനീർ എരവത്ത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് രാമകൃഷ്ണൻ കിഴക്കയിൽ ആധ്യക്ഷ്യം വഹിച്ചു.

വി.പി. ഭാസ്കരൻ, ഇ.ടി. പത്മനാഭൻ, പപ്പൻ മൂടാടി ,അഡ്വ ഷഹീർ,ചേനോത്ത് രാജൻ, എടക്കുടി സുരേഷ് ബാബു മാസ്റ്റർ, മോഹൻദാസ് മാസ്റ്റർ, സജേഷ് ബാബു, പ്രകാശൻ. എൻ.എം, കണിയാങ്കണ്ടി രാധാകൃഷ്ണൻ, പി.രാഘവൻ, സി.എം.ഗീത ടീച്ചർ, ബാലകൃഷ്ണൻ ആതിര, ആർ.ശശി, വി.എം. രാഘവൻ, ഹമീദ് പുതുക്കുടി, തടത്തിൽ ബാബു മാസ്റ്റർ സംസാരിച്ചു. മുകുന്ദൻ ചന്ദ്രകാന്തം സ്വാഗതവും ടി.എൻ. എസ്. ബാബു നന്ദിയും പറഞ്ഞു.

#Memorial #meeting #INC #Hilbazar #unit #EDamodaranNair

Next TV

Related Stories
പന്നി ശല്യം; മംഗലാട് മേഖലയിൽ പന്നികൾ കാർഷിക വിളകൾ നശിപ്പിക്കുന്നത് വ്യാപകം

Mar 18, 2025 12:38 PM

പന്നി ശല്യം; മംഗലാട് മേഖലയിൽ പന്നികൾ കാർഷിക വിളകൾ നശിപ്പിക്കുന്നത് വ്യാപകം

കഴിഞ്ഞ ദിവസം വെബ്രോളി കുഞ്ഞമ്മതിന്റെ മുപ്പതോളം വാഴകളാണ്...

Read More >>
കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

Mar 18, 2025 12:11 PM

കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

റേഡിയോളജി വിഭാ​ഗത്തിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
 ആശാവർക്കർമാരുടെ സമരത്തിന് ഐക്യദാർഡ്യം; വടകരയിൽ ധർണ സംഘടിപ്പിച്ച് മഹിളാ കോൺഗ്രസ്

Mar 18, 2025 12:05 PM

ആശാവർക്കർമാരുടെ സമരത്തിന് ഐക്യദാർഡ്യം; വടകരയിൽ ധർണ സംഘടിപ്പിച്ച് മഹിളാ കോൺഗ്രസ്

അഞ്ചുവിളക്ക് ജംഗ്ഷനിൽ നടന്ന ധർണ കോൺഗ്രസ് വടകര ബ്ലോക്ക് പ്രസിഡന്റ് സതീശൻ കുരിയാടി ഉദ്ഘാടനം ചെയ്തു. മഠത്തിൽ പുഷ്പ അധ്യക്ഷത വഹിച്ചു...

Read More >>
പതാക ഉയർത്തി, എസ്.വൈ.എഫ് പതാക ദിനാചരണവും, ബദർ അനുസ്മരണവും

Mar 18, 2025 10:36 AM

പതാക ഉയർത്തി, എസ്.വൈ.എഫ് പതാക ദിനാചരണവും, ബദർ അനുസ്മരണവും

മേഖല പ്രസിഡണ്ട് സയ്യിദ് ഇമ്പിച്ചി തങ്ങൾ പതാക...

Read More >>
വടകര അഴിയൂരിൽ 36 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയിൽ

Mar 18, 2025 07:25 AM

വടകര അഴിയൂരിൽ 36 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയിൽ

ഇന്നലെ വൈകീട്ട് 4.30 മണിക്ക് മാഹി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന റോഡിൽ വെച്ചാണ് ഇയാൾ...

Read More >>
കേന്ദ്ര സർക്കാർ അവഗണന;തിരുവള്ളൂർ പോസ്റ്റ് ഓഫീസിലേക്ക് ബഹുജന മാർച്ചും ധർണയും

Mar 17, 2025 03:44 PM

കേന്ദ്ര സർക്കാർ അവഗണന;തിരുവള്ളൂർ പോസ്റ്റ് ഓഫീസിലേക്ക് ബഹുജന മാർച്ചും ധർണയും

ആയഞ്ചേരി റോഡിൽ നിന്നും നൂറുകണക്കിനു പേർ പങ്കെടുത്ത മാർച്ച് തിരുവള്ളൂർ പോസ്റ്റ് ഓഫീസ് പരിസരത്ത്...

Read More >>
Top Stories

News Roundup