വായനയാണ് ലഹരി; ഓർക്കാട്ടേരി എൽപി സ്കൂളിൽ പുസ്തകമേള ശ്രദ്ധേയമായി

വായനയാണ് ലഹരി; ഓർക്കാട്ടേരി എൽപി സ്കൂളിൽ പുസ്തകമേള ശ്രദ്ധേയമായി
Jul 7, 2025 02:51 PM | By Jain Rosviya

ഓർക്കാട്ടേരി: (vatakara.truevisionnews.com) വായനാമാസാചരണത്തിന്റെ ഭാഗമായി ഓർക്കാട്ടേരി എൽ പി സ്കൂളിൽ ഫെയ്ത്ത് ബുക്കുമായി സഹകരിച്ചുകൊണ്ട് പുസ്തകമേള സംഘടിപ്പിച്ചു. കുട്ടികളിൽ വായന ലഹരിയക്കുന്നതിന് സഹായകരമായ നൂറുകണക്കിന് പുസ്തകങ്ങൾ മേളയിൽ പ്രദർശനത്തിന് ഒരുക്കിയിട്ടുണ്ട്.

കുട്ടികൾക്ക് ആകർഷകമായ രീതിയിലുള്ള ചെറുകഥകൾ, ചിത്ര പുസ്തകങ്ങൾ,കുട്ടിക്കവിതകൾ തുടങ്ങി വായനയിലേക്ക് കുട്ടികളെ ആകർഷിപ്പിക്കുന്നതിന് ഉതകുന്ന നിരവധി പുസ്തകങ്ങൾ മേളയുടെ ഭാഗമായി കുട്ടികൾ പരിചയപ്പെട്ടു. സ്കൂളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മേളയുടെ ഭാഗമായി പുസ്തകങ്ങളെല്ലാം മിതമായ നിരക്കിൽ വാങ്ങുന്നതിനുള്ള അവസരവും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

സ്കൂൾ ഹാളിൽ ഒരുക്കിയിട്ടുള്ള പുസ്തകമേളയുടെ ഉദ്ഘാടനം മുൻ പ്രധാനധ്യാപിക കെ ബീനടീച്ചർ നിർവഹിച്ചു. പ്രധാനധ്യാപിക സി കെ റീന അധ്യക്ഷയായി. പി ജയചന്ദ്രൻ, പി കിരൺജിത്ത്, എം പി ഷൈനി, കെ പി ഷിബിൻ,ഫെയ്ത്ത് ബുക്സ് എം ഡി യൂജിൻ ജി വിജയൻ, സദാനന്ദൻ, ടി സി പ്രദീപ്,രാധ വിജയൻ എന്നിവർ സംസാരിച്ചു.

Reading Month celebration Book fair at Orkatteri LP School

Next TV

Related Stories
കേരളത്തിലെ ആരോഗ്യമേഖലയില്‍ നടക്കുന്നത് പകല്‍കൊള്ള -ബിജെപി

Jul 7, 2025 07:18 PM

കേരളത്തിലെ ആരോഗ്യമേഖലയില്‍ നടക്കുന്നത് പകല്‍കൊള്ള -ബിജെപി

കേരളത്തിലെ ആരോഗ്യമേഖലയില്‍ നടക്കുന്നത് പകല്‍കൊള്ളയാണെന്ന് ...

Read More >>
നേത്ര സംരക്ഷണം; പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ മികച്ച സേവനം എല്ലാ ദിവസങ്ങളിലും

Jul 7, 2025 04:01 PM

നേത്ര സംരക്ഷണം; പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ മികച്ച സേവനം എല്ലാ ദിവസങ്ങളിലും

പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ മികച്ച സേവനം എല്ലാ...

Read More >>
ജനങ്ങളുടെ ആശങ്കയകറ്റണം; മാഹി കനാൽ പദ്ധതി ഉടൻ പൂർത്തീകരിക്കണം -എസ്.ഡി.പി.ഐ

Jul 7, 2025 03:35 PM

ജനങ്ങളുടെ ആശങ്കയകറ്റണം; മാഹി കനാൽ പദ്ധതി ഉടൻ പൂർത്തീകരിക്കണം -എസ്.ഡി.പി.ഐ

മാഹി കനാൽ പദ്ധതി ഉടൻ പൂർത്തീകരിച്ച് ജനങ്ങളുടെ ആശങ്കയകറ്റണമെന്ന്...

Read More >>
ഇനി സ്മാർട്ടാകും; സ്‌കൂളിലെ ബസ് ജീവനക്കാര്‍ക്കും പാചക തൊഴിലാളികള്‍ക്കും കെ സ്മാര്‍ട്ട് പരിശീലനം

Jul 7, 2025 01:06 PM

ഇനി സ്മാർട്ടാകും; സ്‌കൂളിലെ ബസ് ജീവനക്കാര്‍ക്കും പാചക തൊഴിലാളികള്‍ക്കും കെ സ്മാര്‍ട്ട് പരിശീലനം

വില്യാപ്പള്ളി എംജെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ജീവനക്കാര്‍ക്ക് കെ സ്മാര്‍ട്ട് പരിശീലനം...

Read More >>
കുടുംബത്തിൻ്റെ കെട്ടുറപ്പ് നമ്മുടെ കൈകളിൽ -ഡോ. ശശികുമാർ പുറമേരി

Jul 7, 2025 12:00 PM

കുടുംബത്തിൻ്റെ കെട്ടുറപ്പ് നമ്മുടെ കൈകളിൽ -ഡോ. ശശികുമാർ പുറമേരി

കുടുംബത്തിൻ്റെ കെട്ടുറപ്പ് നമ്മുടെ കൈകളിലാണെന്ന് ഡോ. ശശികുമാർ...

Read More >>
വിജയാരവം; ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും അനുമോദനവും സംഘടിപ്പിച്ച് വിജ്ഞാൻ കലാവേദി

Jul 7, 2025 11:38 AM

വിജയാരവം; ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും അനുമോദനവും സംഘടിപ്പിച്ച് വിജ്ഞാൻ കലാവേദി

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും അനുമോദനവും സംഘടിപ്പിച്ച് വിജ്ഞാൻ...

Read More >>
Top Stories

News Roundup

//Truevisionall