വേണമൊരു കൈത്താങ്ങ്; റിനൂപിന് കരുത്തേകാൻ കൈകോർത്ത് ചോറോട്

വേണമൊരു കൈത്താങ്ങ്; റിനൂപിന് കരുത്തേകാൻ കൈകോർത്ത് ചോറോട്
Mar 26, 2023 04:13 PM | By Nourin Minara KM

ചോറോട്: റിനൂപിന് കരുത്തേകാൻ കൈകോർത്ത് ചോറോട് ഗ്രാമം. തലശ്ശേരിയിൽ വെച്ച് കഴിഞ്ഞ മാസം ബൈക്ക് അപകടത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന പുറങ്കര സ്വദേശി വളപ്പിൽ ദിനേശന്റെ മകൻ റിനൂപിനായി ചോറോട് ഈസ്റ്റിൽ സഹായ സമിതി രൂപീകരിച്ചു.

അപകടത്തെ തുടർന്ന് 24 വയസ്സുകാരനായ റിനൂപിന്റെ ഒരു കാൽ ചികിത്സയുടെ ഭാഗമായി മുറിച്ചുമാറ്റിയിരുന്നു. റിനൂപിനെ ജീവിതത്തിലേക്ക് കൊണ്ടുവരുവാൻ 25 ലക്ഷം രൂപ വേണം എന്നാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. തീരദേശ മേഖലയായ പുറംങ്കരയിൽ നിന്നും ഇത്രയും തുക സമാഹരിക്കുക അസാധ്യമാണ്. ചികിത്സാസഹായ കമ്മിറ്റിയുടെ അഭ്യർത്ഥനയെ തുടർന്ന് ചോറോട് കമ്മിറ്റി രൂപീകരിക്കുകയായിരുന്നു.

റിനൂപിന്റെ അമ്മ റീനയുടെ വീട് ചോറോടു കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തുള്ള പേരാലുള്ള കണ്ടിയിലാണ്. റീനയുടെ അമ്മ ഇവിടെ താമസമുണ്ട്. ചോറോട് ഗ്രാമപഞ്ചായത്ത് അംഗം ജംഷീദ കെ. (ചെയർമാൻ), പഞ്ചായത്ത് അംഗങ്ങളായ പ്രസാദ് വിലങ്ങിൽ, ഷിനിത ചെറുവലത്ത്( വൈസ് ചെയർമാൻ), കെ കെ സജീവൻ (കൺവീനർ), പി സുരേഷ് എംസി കരീം (ജോയിൻറ് കൺവീനർ), എം എം ശശി (ഖജാൻജി) എന്നിവർ ഭാരവാഹികളായി കമ്മിറ്റി രൂപീകരിച്ചു.

ബാങ്ക് അക്കൗണ്ട് ഐഡിബിഐ വടകര ബ്രാഞ്ച് അക്കൗണ്ട് നമ്പർ: 1365 1040 0014 6982 IFSC code: IBKL 000 1365 G PAY:9048520490

Hand in hand with rice to strengthen Rinup

Next TV

Related Stories
മൈതാനത്ത് ആവേശമേറും; മേമുണ്ടയില്‍ ഉത്തരകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നാളെ മുതൽ

May 11, 2025 03:49 PM

മൈതാനത്ത് ആവേശമേറും; മേമുണ്ടയില്‍ ഉത്തരകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നാളെ മുതൽ

മേമുണ്ടയില്‍ ഉത്തരകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്...

Read More >>
ചരമവാർഷിക ദിനം; അഡ്വ. കെ വാസുദേവന്റെ സ്മരണ പുതുക്കി സിപിഐഎം

May 11, 2025 03:33 PM

ചരമവാർഷിക ദിനം; അഡ്വ. കെ വാസുദേവന്റെ സ്മരണ പുതുക്കി സിപിഐഎം

അഡ്വ. കെ വാസുദേവന്റെ സ്മരണ പുതുക്കി...

Read More >>
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

May 11, 2025 01:33 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം; കടമേരി കാമിച്ചേരി ജുമാമസ്ജിദ് ഉദ്ഘാടനം 14 ന്

May 11, 2025 10:59 AM

ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം; കടമേരി കാമിച്ചേരി ജുമാമസ്ജിദ് ഉദ്ഘാടനം 14 ന്

കടമേരി കാമിച്ചേരി ജുമാമസ്ജിദ് ഉദ്ഘാടനം 14 ന്...

Read More >>
Top Stories