---
title: "തീവ്രവാദം വിസ്മയമല്ല; യൂത്ത് കോൺഗ്രസ്സ് പദയാത്ര തോടന്നൂരിൽ പര്യടനം നടത്തി "
english_title: "Terrorism is not surprising; Youth Congress walk toured Thodannur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/10575/terrorism-is-not-surprising-youth-congress-walk-toured-thodannur"
published_at: "2021-11-14T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619088e1cb702_thodannur.jpg"
keywords: []
---

# തീവ്രവാദം വിസ്മയമല്ല; യൂത്ത് കോൺഗ്രസ്സ് പദയാത്ര തോടന്നൂരിൽ പര്യടനം നടത്തി 

> **Lead Summary:** **തോടന്നൂർ:** 'തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മത രാഷ്ട്രമല്ല ' എന്നീ മുദ്രവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് തിരുവള്ളൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി നടത്തിയ പദയാത്ര യൂത്ത് കോൺഗ്രസ്സ് തിരുവള്ളൂർ മണ്ഡലം പ്രസിഡൻ്റ് ധനേഷ് വള്ളിലിന് പതാക കൈമാറി യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി അംഗം ബവിത്ത് മലോൽ ഉദ്ഘാടനം ചെയ്തു.

## Article Content

**തോടന്നൂർ:** 'തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മത രാഷ്ട്രമല്ല ' എന്നീ മുദ്രവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് തിരുവള്ളൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി നടത്തിയ പദയാത്ര യൂത്ത് കോൺഗ്രസ്സ് തിരുവള്ളൂർ മണ്ഡലം പ്രസിഡൻ്റ് ധനേഷ് വള്ളിലിന് പതാക കൈമാറി യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി അംഗം ബവിത്ത് മലോൽ ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം പ്രസിഡൻറ് വി.കെ.ഇസ്ഹാഖ്, സി.ആർ.സജിത്ത്, പ്രതീഷ് കോട്ടപ്പള്ളി,ഗീമേഷ് മങ്കര, കെ.ടി. ദിൽജിത്ത്, റനീഷ് ശാന്തിനഗർ, അജയ് കൃഷ്ണ ചാലിൽ, പ്രമോദ് തച്ചോളി, മനോജ് തുരുത്തി,രുധീഷ് എം.ടി,, മുനീർ എം.കെ.അഖിൽ നന്ദാനം, മുഹമ്മദ് റജാസ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/10575/terrorism-is-not-surprising-youth-congress-walk-toured-thodannur)