വടകര: പഞ്ചായത്ത് ഫണ്ട് വെട്ടികുറച്ച കേരളം സർക്കാർ നടപടിക്കെതിരെ മണിയൂർ ഗ്രാമപഞ്ചായത്ത് യു ഡി എഫ് മെമ്പർമാർ കുത്തിയിരുപ്പ് സമരം നടത്തി.


പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന സമരത്തിൽ അഷ്‌റഫ് പി എം , പ്രമോദ് മൂഴിക്കൽ, ഷൈജു പള്ളിപറമ്പത്ത്, ഷൈന കരിയാട്ടിൽ, ചിത്ര കെ, ജിഷ കൂടത്തിൽ, എന്നിവർ സംസാരിച്ചു
Sit-in strike in Maniyur