വടകര: വടകര ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച കടത്തനാട്ടങ്കം 2025ന്റെ ഭാഗമായുള്ള കളരി സെമിനാറിന് ഉജ്ജ്വല സമാപനം. കടത്തനാടൻ കളരിയുടെ വീണ്ടെടുപ്പിനും വികാസത്തിനുമായി സംഘടിപ്പിച്ച സെമിനാർ ശ്രദ്ധേയമായി. സെമിനാറിൽ പങ്കെടു ത്ത ഡെലിഗേറ്റുകൾക്കുള്ള സർ ട്ടിഫിക്കറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ വിതരണം ചെയ്തു.


ജനറൽ കൺവീനർ കെ എം സത്യൻ അധ്യക്ഷനായി. മാത്യു വയനാട്, അനുശ്രി ബാ ബു, മധു ഗുരിക്കൾ, എം കെ വസ ന്തൻ തുടങ്ങിയവർ സംസാരിച്ചു. കോ ഓർഡിനേറ്റർ വി പി പ്രഭാക രൻ സ്വാഗതവും പ്രതീഷ് കുമാർ ആചാരി നന്ദിയും പറഞ്ഞു.
brilliant conclusion Kadathanatankam Kalari seminar