ഒഞ്ചിയം : ബാലസംഘം ഒഞ്ചിയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളികുളങ്ങരയിൽ നിന്നാരംഭിച്ച കലാ ജാഥ മൂന്നു ദിവസത്തെ പര്യടാനതിന് ശേഷം ഇന്ന് സമാപിക്കുന്നു.


ഇന്ന് പുന്നേരിതാഴ,അമ്പലപ്പറമ്പ്,മാടാക്കര,ഹൈസ്കൂൾ പരിസരം എന്നിവിടങ്ങളിൽ പരിപാടി അവതരിപ്പിക്കും.
പൂർണ്ണ ശ്രീ ക്യാപ്റ്റൻ ആയിട്ടുള്ള ജാഥയിൽ അലോനഷാജി,അൽക്ക,ശിവന്യ,സാൻവിയ,റിതു,ധന്യ,വൈഗ,നയനിക,മെൽവിൻ,നിഹാൽ,ഓംസ്വരൂപ്,ഷാദിൽ,അനുവിന്ദ,ധ്യാൻദേവ്,അലൻകൃഷ്ണ,സൂര്യദേവ് എന്നിവർ അംഗങ്ങളാണ്.
മനോളി സത്യനാണ് ജാഥ മാനേജർ. ഫിദ സിയാ,അഹൽ ബൈജു,അനുനന്ദ എന്നിവരും അനുഗമിക്കുന്ന ജാഥ പ്രശസ്ത നാടക നടൻ ഷിനിൽ വടകരയാണ് ഉദ്ഘാടനം ചെയ്തത്.
The Venalthumbi Kalajatha Tour will be held tomorrow