ഉദര രോഗ വിഭാഗം; എം.ജെ. ആശയിൽ ഡോ : ഷൈജു പാറേമൽ പരിശോധന നടത്തുന്നു

ഉദര രോഗ വിഭാഗം; എം.ജെ. ആശയിൽ  ഡോ : ഷൈജു പാറേമൽ പരിശോധന നടത്തുന്നു
May 31, 2023 04:16 PM | By Athira V

വടകര: ( vatakaranews.inഞാനുമുണ്ട് എം.ജെ. ആശയിൽ കരുതലിന്റെ ആതുരസേവനത്തിനായി . ഡോ : ഷൈജു പാറേമൽ(Consultant Gastroenterologist, MRCP (UK), FRCP(Edin), MRCP (Gastroenterologist),CCT (Internal Medicine) എല്ലാ വെള്ളിയാഴ്ച്ചയും ഉച്ചയ്ക്ക് 2:30pmമുതൽ വൈകുന്നേരം 4:30 വരെ എം.ജെ. ആശയിൽ പരിശോധന നടത്തുന്നു.

ബുക്കിങ്ങിനായി വിളിക്കുക: 7034665002, 8943665000

മറ്റ് വിഭാഗങ്ങൾ

ജനറൽ മെഡിസിൻ വിഭാഗം ഡോ : ഇദ്രീസ്. വി (എം ബി ബി എസ്, എം ഡി - ജനറൽ മെഡിസിൻ) എല്ലാ ബുധനാഴ്ചയും 1.00 മണി മുതൽ 2:30  വരെ ഓർക്കാട്ടേരി ആശയിൽ പരിശോധന നടത്തുന്നു.

മറ്റു വിഭാഗങ്ങൾ സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങൾ അടുത്തറിയാൻ ഇപ്പോൾ എല്ലാ ദിവസവും ഗൈനക്കോളജി വിഭാഗം ഡോക്ടർമാരുടെ സേവനം ഓർക്കാട്ടേരി ആശയിൽ ലഭ്യമാണ്.

ഡോ. ശ്രീകാല പോരൂർ ( എംബിബിഎസ്, ഡിജിഒ ) തിങ്കൾ മുതൽ ശനി വരെ 4.30pm മുതൽ 6 pm വരെ ഡോ. ദീപ്തി രാജ് ( എംബിബിഎസ്, എംസ് ഒബിജി, എംആർസിഒജി (യു കെ) ) എല്ലാ ഞായറാഴ്ചയും 3 pm മുതൽ 5 pm വരെ.

പ്രശസ്ത ചർമ്മരോഗ വിദഗ്ധ ഡോക്ടർ ബിജിന കെടി(MBBS, MD DVL DNB FRGUHS, Consultant Dermatologist and Cosmetologist) എല്ലാദിവസവും ഓർക്കാട്ടേരി ആശയിൽ രോഗികളെ പരിശോധിക്കുന്നു.

പ്രധാന ചികിത്സാ വിഭാഗം

  • എല്ലാവിധ ചർമ്മനിർണയവുംചികിത്സയും
  • മുഖക്കുരു കറുത്ത പാടുകൾ
  • മറ്റു മുഖസൗന്ദര്യം പ്രശ്നങ്ങൾ
  • മുഖത്തെ അമിത രോമവളർച്ച
  • സ്ത്രീകളിലും പുരുഷന്മാരിലും കണ്ടുവരുന്ന മുടികൊഴിച്ചിൽ
  • വെള്ളപ്പാണ്ട് ,സോറിയാസിസ് എന്നിവയ്ക്കുള്ള ചികിത്സ
  • പാലുണ്ണി അരിമ്പാറ ,മറുകുകൾ എന്നിവ നീക്കം ചെയ്യൽ
  • ആധുനിക ചികിത്സാരീതികൾ ആയ കെമിക്കൽ പീലിംഗ്
  • ഡെർമാറോളർ, P. R. P ( മുടികൊഴിച്ചിൽ മുഖത്തേ കലകൾ എന്നിവയ്ക്കുള്ള ചികിത്സ)എന്നിവ ലഭ്യമാണ്.












വടകരയിലെ പ്രശസ്ത ജനറൽ സർജൻ ഡോക്ടർ മുഹമ്മദ് ഷാമീർ(MBBS, MS)ഓർക്കാട്ടേരി ആശയിൽ ചാർജ് എടുത്തിരിക്കുന്നു. ലാപറോസ്കോപിക് സർജൻ ഡോക്ടർ വിശാൽ വി അനിലിന്റെ സേവനം തുടർന്നും ലഭ്യമാണ്.

ഓർത്തോപീഡിയാക് വിഭാഗം പ്രശസ്തൻ മനു രാജൻ(MBBS MS ORTHO, FELLOW IN ARTHROSCOPY AND SPORTS MEDICINE CONSULTANT ORTHOPEDIC SURGEON)ഇനി ഓർക്കാട്ടേരി ആശയിലും രോഗികളെ പരിശോധിക്കുന്നു.

ഒ പി സമയം - തിങ്കൾ മുതൽ ശനി വരെ 10.30 am to 1.00 pm ബുക്കിങിനായി വിളിക്കുക: 8943665000


Department of Gastroenterology; MJ Ashail Dr.: Shaiju is conducting a parameal examination

Next TV

Related Stories
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

May 9, 2025 12:21 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
കുടുംബങ്ങൾക്ക് വെള്ളമെത്തും; കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്

May 9, 2025 11:04 AM

കുടുംബങ്ങൾക്ക് വെള്ളമെത്തും; കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്

കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്...

Read More >>
സ്വാഗത സംഘമായി; ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് 14ന് വടകരയിൽ സ്വീകരണം

May 9, 2025 10:20 AM

സ്വാഗത സംഘമായി; ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് 14ന് വടകരയിൽ സ്വീകരണം

ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് വടകരയിൽ സ്വീകരണം...

Read More >>
Top Stories










Entertainment News