വടകര: ( vatakaranews.in ) വാട്ടർ അതോറിറ്റിയെ തകർക്കാൻ ബോധപൂർവ്വ ശ്രമം നടക്കുന്നതായി വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ വടകര ഡിവിഷൻ പ്രവർത്തക കൺവൻഷൻ ആരോപിച്ചു.


ജീവനക്കാരുടേയും പെൻഷൻകാരുടേയും ആനുകൂല്യങ്ങൾ കൃത്യമായി നൽകുന്നില്ല. ജില്ലാ പ്രസിഡൻ്റ് പി പ്രതീഷ് ഉദ് ഘാടനം ചെയ്തു.കെ സുരേഷ് അധ്യക്ഷത വഹിച്ചു.
ടി പി രാധാകൃഷ്ണൻ ,വിനോദൻ, .ജില്ലാ സെക്രട്ടറി പി പി ഇല്യാസ്, ജില്ലാ .വൈ.പ്രസിഡണ്ട് ടി,സജീഷ്, പി പി ഇസ്മായിൽ, പി, സനിൽ കുമാർ .ആർ, രതീഷ് ,കെ പി, രതീഷ് ,പി, ദിനേശൻ ,പി കെ, രാധാകൃഷ്ണൻ , ഇ കെ രാജൻ, എൻ പി, ഷീബ, ആയിശ മരുന്നോളി, കെ വേണുഗോപാൽ, നിധിൻ , സനൽ, അശ്വിനി കൃഷണ തുടങ്ങിയവർ പ്രസംഗിച്ചു.
സർവീസിൽ നിന്ന് വിരമിക്കുന്ന കെ എം അപ്പുണ്ണി, മേമി എന്നിവർക്ക് യാത്രായയപ്പ് നൽകി
Will resist move to dismantle Water Authority; Staff Association