തിരുവള്ളൂർ: ആൾ ഇന്ത്യാ നീറ്റ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ഫാത്തിമത്ത് സാനിയയെ തിരുവള്ളൂർ പഞ്ചായത്ത് കെഎംസിസി ഉപഹാരം നൽകി ആദരിച്ചു. കെ എം സി സി സി സ്റ്റേറ്റ് പ്രസിഡന്റ് ഡോ അബ്ദുൽ സമദ് ഉപഹാരം കൈമാറി.


ചടങ്ങിൽ സ്റ്റേറ്റ് സെക്രട്ടറി സൽമാൻ എളയടം, മണ്ഡലം മുസ്‌ലിം ലീഗ് ട്രഷറർ ചുണ്ടയിൽ മൊയ്തു ഹാജി,പഞ്ചായത്ത് മുസ്‌ലിം ലീഗ് ഭാരവാഹികളായ കെ.കെ. അബ്ദുറഹിമാൻ ഹാജി,എസി മൊയ്തു ഹാജി,കിണറുള്ളതിൽ കുഞ്ഞമ്മദ്,
പടിഞ്ഞാറയിൽ ഇബ്രാഹിം ഹാജി,ആർകെ. മുഹമ്മദ്,പാലൂന്നി മൊയ്തു,പഞ്ചായത്ത് കെഎംസിസി ഭാരവാഹികളായ ഷഫീർ ഇകെ മുഹമ്മദ്,ടിവി ജാഫർ കുനിയിൽ,റഊഫ് തേറോട്ട്,അഫ്സൽ,എന്നിവർ സംസാരിച്ചു
Neat shine; Fatima Sania was felicitated by KMCC