ഒഞ്ചിയം: (vatakaranews.in)മടപ്പള്ളി ജിവിഎച്ച്എസ്എസിൽ ഈ വർഷത്തെ കരാട്ടെ പരിശീലനം ഹെഡ് മാസ്റ്റർ എൻ. പി രാജീവ് ഉദ്‌ഘാടനം ചെയ്തു.


അഞ്ചാം ക്ലാസ്സ് മുതൽ എട്ടാം ക്ലാസ്സുവരെയുള്ള കുട്ടികൾക്കാണ് പരിശീലനം. സി. കെ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പരിശീലകൻ സെൻസെയ് പികെ അനൂപ് കുമാർ, കെ. കെ. ഷൈജ, എന്നിവർ സംസാരിച്ചു.
Started karate training