ചോറോട് ഈസ്റ്റ്: (vatakaranews.in)ചോറോട് രാമത്ത് പുതിയകാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി രാമായണ പാരായണം ഭാർഗ്ഗവൻ മഠത്തിൽ ഉദ്ഘാടനം ചെയ്തു.


ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് കരിപ്പള്ളി രാജൻ അദ്ധ്യക്ഷത വഹിച്ചു. പ്രസാദ് വിലങ്ങിൽ, കെ.പി.ഗോപാലൻ നായർ, പി.പി.സുരേന്ദ്രൻ, സെക്രട്ടറി ബിജു വി.ടി.കെ, ഖജാൻജി രാധാകൃഷ്ണൻ ടി. എന്നിവർ പ്രസംഗിച്ചു.
#RamayanaParayanam started in #RamatKavi