#arrested | വടകരയിൽ ചാരായവുമായി ഒരാൾ പിടിയിൽ

#arrested | വടകരയിൽ ചാരായവുമായി ഒരാൾ പിടിയിൽ
Sep 22, 2023 09:13 PM | By Nivya V G

വടകര: ( vatakaranews.in ) കോഴിക്കോട് ഐബിയിലെ പ്രിവന്റീവ് ഓഫീസർ പ്രമോദ് പുളിക്കൂൽ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വടകരയിൽ ചാരായവുമായി ഒരാളെ പിടിച്ചു.

മണിയൂർ ചെരണ്ടത്തൂർ ദേശത്ത് വലിയ പറമ്പിൽ ബാലകൃഷ്ണൻ എന്നയാളാണ് പിടിയിലായത്. മണിയൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ 305 നമ്പർ വീടിന്റെ പിൻവശത്ത് വെച്ച് 3 ലിറ്റർ ചാരായവും 40 ലിറ്റർ വാഷും സൂക്ഷിച്ച നിലയിലാണ് പിടിച്ചെടുത്തത്. ഇന്ന് പകൽ 4 മണിക്കാണ് ഇയാളെ പോലീസ് പിടികൂടിയത്.

സർക്കിൾ ഓഫീസ് പ്രിവന്റീവ് ഓഫീസർ അബ്ദുൾ സമദും സംഘവും ചേർന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. സിവിൽ എക്സൈസ് ഓഫീസർമാരായ ലിനീഷ് പി, ജിജു കെ എൻ, സുനീഷ് എൻ എസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ തുഷാര ടി പി, ഡ്രൈവർ ബാബിൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു

#man #arrested #vadakara #liquor

Next TV

Related Stories
കുടുംബങ്ങൾക്ക് വെള്ളമെത്തും; കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്

May 9, 2025 11:04 AM

കുടുംബങ്ങൾക്ക് വെള്ളമെത്തും; കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്

കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്...

Read More >>
സ്വാഗത സംഘമായി; ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് 14ന് വടകരയിൽ സ്വീകരണം

May 9, 2025 10:20 AM

സ്വാഗത സംഘമായി; ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് 14ന് വടകരയിൽ സ്വീകരണം

ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് വടകരയിൽ സ്വീകരണം...

Read More >>
ഓർക്കാട്ടേരി ടൗൺ ഏറോത്ത് ഇൻറ്റർലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

May 8, 2025 05:14 PM

ഓർക്കാട്ടേരി ടൗൺ ഏറോത്ത് ഇൻറ്റർലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

ഓർക്കാട്ടേരി ടൗൺ ഏറോത്ത് ഇൻറ്റർലോക്ക് റോഡ് ഉദ്ഘാടനം...

Read More >>
സ്വപ്നം യാഥാർത്ഥ്യമായി; തുറശ്ശേരി മുക്കിലെ ജങ്ങൾക്ക് പുതിയ പൊതുവിതരണ കേന്ദ്രം

May 8, 2025 04:48 PM

സ്വപ്നം യാഥാർത്ഥ്യമായി; തുറശ്ശേരി മുക്കിലെ ജങ്ങൾക്ക് പുതിയ പൊതുവിതരണ കേന്ദ്രം

തുറശ്ശേരി മുക്കിലെ ജങ്ങൾക്ക് പുതിയ പൊതുവിതരണ കേന്ദ്രം...

Read More >>
Top Stories

Entertainment News