വടകര: ( vatakaranews.in ) എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബസുകളുടെ മരണപ്പാച്ചിലിനെതിരെ പ്രതിഷേധ സംഗമം ഒക്ടോബർ 4 ന് നടക്കും.


നാളെ വൈകീട്ട് 5 മണിക്ക് പുതിയ ബസ് സ്റ്റാൻഡിലാണ് പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നത്.
#SDPI #protest #meeting #against #overspeed #buses