വടകര: (vatakaranews.in) ബോബി ചെമ്മണ്ണൂർ ഇൻ്റർനാഷണൽ ജ്വല്ലേഴ്സ് വടകര ഷോറൂമിൽ ബട്ടർഫ്ലയി ഡയമണ്ട് ഫസ്റ്റ് സീസൺ- 3 യുടെ ഉദ്ഘാടന ചടങ്ങ് പ്രശസ്ത സിനിമ സീരിയൽ നടി ചന്ദന അരവിന്ദ് നിർവ്വഹിച്ചു.


ചടങ്ങിൽ ചെമ്മണ്ണൂർ ഗ്രൂപ്പ് റീജണൽ മാനേജർമാരായ ഗോകുൽദാസ്, മഹേഷ് കൃഷ്ണ,പ്രദീപ്, ഷോറൂം മാനേജർമാരായ ശ്രീനാഥ് രവീന്ദ്രൻ, ലിനീഷ് മരുതോങ്കര എന്നിവർ സംസാരിച്ചു. കസ്റ്റമേഴ്സിനായി ഒട്ടനവതി ഓഫറുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
നറുക്കെടുപ്പിലൂടെ വിദേശയാത്ര, 5 ലക്ഷം രൂപക്ക് മുകളിലുള്ള പർച്ചേസ്ന് സ്മാർട്ട് ഫോൺ സമ്മാനം, 2 ലക്ഷം രൂപക്ക് മുകളിൽ സ്മാർട്ട് വാച്ച്, 50000ത്തിന് മുകളിൽ ഗോൾഡ് കോയിൻ, ഓക്സിജൻ റിസോർട്ടിൽ താമസിക്കാൻ അവസരം ഇങ്ങനെ ഒട്ടനവതി ഓഫറുകളാണ് ഡിസംബർ 1 മുതൽ 31 വരെ. പഴയ സ്വർണ്ണാഭരണങ്ങൾ HUID മുദ്രയുള്ള സ്വർണ്ണാഭരണ്ണങ്ങളാക്കി മാറ്റാൻ അവസരം.
തവണ വ്യവസ്ഥയിൽ സ്വർണ്ണം, ഡയമണ്ട് ആഭരണങ്ങൾ വാങ്ങാൻ അവസരം. അഡ്വാൻസ് ബുക്കിങ്ങിലൂടെ പണികൂലി ഇല്ലാതെ സ്വർണ്ണാഭരണങ്ങൾ സ്വന്തമാക്കുകയും ചെയ്യാം.
#Actress #ChandanaAravind #inaugurated #ButterflyDiamond #FirstSeason3 #BobbyChemmannur #Vadakara #Showroom