#BeachExpo | പുതുവർഷത്തെ വരവേൽക്കാം; ബീച്ച് എക്സ്പോ നിങ്ങൾക്കായി ഒരുക്കുന്നു ഡിജെ നൈറ്റ്

#BeachExpo | പുതുവർഷത്തെ വരവേൽക്കാം; ബീച്ച് എക്സ്പോ നിങ്ങൾക്കായി ഒരുക്കുന്നു ഡിജെ നൈറ്റ്
Dec 30, 2023 12:24 PM | By MITHRA K P

തലശ്ശേരി: (vatakaranews.in) അനന്തമായി നീണ്ടുകിടക്കുന്ന കടലിന്റെ വശ്യത ആസ്വദിക്കുവാനും, ബീച്ച് എക്സ്പോയ്ക്ക് ഒപ്പം കൂടാൻ ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവിംഗ് ബീച്ച് ഇതാ നിങ്ങളെ വിളിക്കുന്നു തലശ്ശേരിക്കടുത്തെ മുഴപ്പിലങ്ങാടേക്ക്... ഡിസംബർ 22 മുതൽ പുതുവത്സര രാവിലെ സ്വീകരിക്കാൻ നമുക്ക് ഒരുമിച്ച് കൂടാം....

പുതുവർഷ പുലരിയെ വരവേൽക്കാൻ എക്സ്പോയിൽ ഡിസംബർ 31ന് ഞായറാഴ്ച രാത്രി 8 മണിക്ക് ഡിജെ നൈറ്റ് ഒരുക്കുന്നു ഇവിടെ അറബിക്കടലിന്റെ നീലി മയിൽ റോബോർട്ടിക്ക് എനിമൽ ഷോയ്ക്ക് ഒപ്പം അലങ്കാര വർണ്ണങ്ങളുടെ വിസ്മയക്കാഴ്ച ഒരുങ്ങുന്നു. കേരളത്തിൽ ഡ്രൈവിംഗ് സാധ്യമായ ഏറ്റവും മനോഹരമായ കടൽ തീരം.

ക്രിസ്മസ് രാവുകളിലെ നക്ഷതപൊലിമയിൽ പുത്തൻ പുതുവത്സരം, അതിരുകളില്ലാത്ത ആഘോഷ നാളുകൾ നിങ്ങൾക്കായി ഒരുക്കുന്നു ബീച്ച് എക്സ്പോ..... തിരമാലകൾക്കിടയിലൂടെ നാലു കിലോമീറ്റർ ഓളം മണൽ പാതയിൽ വാഹനം ഓടിക്കാൻ സൗകര്യമുള്ള ഏക കടൽത്തീരമാണ് കണ്ണൂരിലുള്ള മുഴപ്പിലങ്ങാട് ബീച്ച്.

അറബിക്കടലിന്റെ നുരയുന്ന തിരകൾ അലകളായി അടിച്ച് ആസ്വാദകരുടെ മനം കവരുന്ന വശ്യതയാണ് മുഴപ്പിലങ്ങാടിന് ഉള്ളത്. സായാഹ്നങ്ങൾ മനോഹരമാക്കാനും മനസ്സു തണുപ്പിക്കാനും പ്രകൃതി തന്ന വരദാനമാണ് തന്നെ പറയാം. സങ്കടങ്ങളും ബുദ്ധിമുട്ടുകളോ അലതല്ലുന്ന മനസ്സുമായി എത്തുന്നവരുടെ മനസ്സിൽ കുളിരി കോരിയിട്ടു കൊണ്ട് മുഴപ്പിലങ്ങാട് ഇങ്ങനെ തഴുകി ഉണർത്തുകയാണ്...

കടല് കാണുക എന്നത് ഏതൊരു പ്രായക്കാരെയും വികാരം കൊള്ളിക്കുന്ന ഒന്നുതന്നെയാണ്. ഒന്ന് നനയാനും തിരകളിലൂടെ നീന്തിത്തുടിക്കാനും പൂഴിമണലിലൂടെ ഓടിക്കളിക്കുവാനും... അനന്തമായ നീണ്ടുകിടക്കുന്ന കടലിന്റെ വശ്യത ആസ്വദിക്കുവാനും കടലിലേക്ക് താഴ്ന്നു പോകുന്ന സൂര്യ അസ്തമയത്തെ നോക്കിയിരിക്കുവാനും കൊതിക്കാത്തവരായി ആരാണ് ഉണ്ടാവുക....

ഇങ്ങനെ ആഗ്രഹമുള്ളവരെയൊക്കെ പൂർണ്ണമായും സംതൃപ്തരാക്കിക്കൊണ്ട് തിരിച്ചയക്കാൻ മുഴപ്പിലങ്ങാടിന് സാധിക്കും. ഇനി മറ്റൊരു ദൃശ്യവിരുന്ന് കൂടി ഒരുക്കുകയാണ് മുഴപ്പിലങ്ങാട്. മുഴപ്പിലങ്ങാടിന്റെ തീരങ്ങളെ സാക്ഷ്യം വഹിച്ചു കൊണ്ട് ജനങ്ങളുടെ മനം കവരാൻ ഡിസംബർ 22 മുതൽ അറബിക്കടലിന്റെ നീലമയിൽ അലങ്കാര വർണ്ണങ്ങളുടെ വിസ്മയക്കാഴ്ച ഒരുങ്ങുന്നു വരണം...കാണണം...കുടുംബത്തോടൊപ്പം... Let's celebrate X' mas & Newyear......... മുഴപ്പിലങ്ങാട് സെന്റർ പാർക്ക്

#Welcome #NewYear #BeachExpo #brings #you #DJnight

Next TV

Related Stories
 #PainandPalliative | ഏകദിന പരിശീലനം; മണിയൂർ പാലയാട് കാരുണ്യം പെയിൻ ആന്റ്  പാലിയേറ്റിവ് ഏകദിന ശില്പശാല സംഘടിപ്പിച്ചു

Nov 21, 2024 02:09 PM

#PainandPalliative | ഏകദിന പരിശീലനം; മണിയൂർ പാലയാട് കാരുണ്യം പെയിൻ ആന്റ് പാലിയേറ്റിവ് ഏകദിന ശില്പശാല സംഘടിപ്പിച്ചു

ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റിവിലെ സംസ്ഥാന ഭാരവാഹികളും വിദഗ്ദ പരിശീലകരുമായ പ്രവീൺ, അബദുൽ കരീം വാഴക്കാട് എന്നിവർ ക്ലാസുകൾ...

Read More >>
#Application | കടത്തനാട്ട് മാധവിയമ്മ സ്മാരക കവിതാ അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു

Nov 21, 2024 01:28 PM

#Application | കടത്തനാട്ട് മാധവിയമ്മ സ്മാരക കവിതാ അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു

35 വയസ്സുവരെ പ്രായമുള്ളവരുടെ വിഭാഗത്തിന് 5000 രൂപയും പ്രശസ്തിപത്രവും 15 വയസ്സുവരെ പ്രായമുള്ള വരുടെ വിഭാഗത്തിന് 2000 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്...

Read More >>
#attack | വടകരയിലെ വീടുകയറിയുള്ള മുഖം മൂടി ആക്രമണം; പ്രതികളെ തെളിവെടുപ്പിനെത്തിച്ചു

Nov 21, 2024 12:58 PM

#attack | വടകരയിലെ വീടുകയറിയുള്ള മുഖം മൂടി ആക്രമണം; പ്രതികളെ തെളിവെടുപ്പിനെത്തിച്ചു

അക്രമിക്കാനുപയോഗിച്ച രണ്ട് പട്ടിക പ്രതികൾ എൻസി കനാലിൽ നിന്നു പോലീസിന് എടുത്ത്...

Read More >>
#death | പുതുപ്പണത്ത് യുവതി ട്രെയിൻ തട്ടി മരിച്ചു; മകളാണെന്ന് കരുതി പിന്നാലെ വയോധികൻ കുഴഞ്ഞുവീണു മരിച്ചു

Nov 21, 2024 10:33 AM

#death | പുതുപ്പണത്ത് യുവതി ട്രെയിൻ തട്ടി മരിച്ചു; മകളാണെന്ന് കരുതി പിന്നാലെ വയോധികൻ കുഴഞ്ഞുവീണു മരിച്ചു

ഷർമിളി എന്ന പേരിനോട് സാമ്യമുള്ള തന്റെ മകളാണെന്ന സംശയത്തിൽ വേദന താങ്ങാനാവാതെ...

Read More >>
#AIKS | കേന്ദ്ര വിവേചനം; അഖിലേന്ത്യ കിസാൻ സഭ കർഷക പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു

Nov 20, 2024 10:36 PM

#AIKS | കേന്ദ്ര വിവേചനം; അഖിലേന്ത്യ കിസാൻ സഭ കർഷക പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു

ചെറിയ ദുരന്തങ്ങൾ നടന്ന സംസ്ഥാനങ്ങൾക്ക് പോലും വലിയ തുക നൽകുന്നതിന് അതീവ താല്പര്യം കാണിക്കുമ്പോൾ കേരളത്തിന് ചില്ലിക്കാശുപോലു൦ തരാ൯...

Read More >>
#KarateChampionship | ഒരുക്കം പൂർത്തിയായി; കരാട്ടെ ചാമ്പ്യൻഷിപ്പ് വടകരയിൽ നവംബർ 23, 24 ഡിസംബർ 8 തിയ്യതികളിൽ

Nov 20, 2024 10:21 PM

#KarateChampionship | ഒരുക്കം പൂർത്തിയായി; കരാട്ടെ ചാമ്പ്യൻഷിപ്പ് വടകരയിൽ നവംബർ 23, 24 ഡിസംബർ 8 തിയ്യതികളിൽ

23 നു കാലത്ത് 11 മണിക്ക് ഡിസ്ട്രിക്ട് കരാട്ടെ അസോസിയേഷൻ പ്രസിഡന്റ്‌ പി.സുനിൽകുമാറിന്റെ അധ്യക്ഷതയിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ ഒ.രാജഗോപാൽ...

Read More >>
Top Stories

News Roundup