---
title: "#Inauguration | ആയഞ്ചേരി ഗ്രാമ പഞ്ചായത്തിെലെ റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം സംഘടിപ്പിച്ചു"
english_title: "#Inauguration #roads #AyancheryGramPanchayath #organized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/173856/inauguration-roads-ayancherygrampanchayath-organized"
published_at: "2024-01-01T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65929f2fcb92b_road.jpg"
keywords: []
---

# #Inauguration | ആയഞ്ചേരി ഗ്രാമ പഞ്ചായത്തിെലെ റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം സംഘടിപ്പിച്ചു

> **Lead Summary:** **ആയഞ്ചേരി: [ ** ആയഞ്ചേരി ഗ്രാമ പഞ്ചായത്തിെലെ സി.എഫ്.സി വിഭാഗത്തിലും എൻ. ആർ. ഇ- ജി.എസ്. വിഭാഗത്തിലുമായി നിർമിക്കുന്ന 45 റോഡുകളുടെ പഞ്ചായത്ത് തല പ്രവൃത്തി ഉദ്ഘാടനം പ്രസിഡണ്ട് കാട്ടിൽ മൊയ്തു മാസ്റ്റർ നിർവ്വഹിച്ചു.

## Article Content

**ആയഞ്ചേരി: [ ** ആയഞ്ചേരി ഗ്രാമ പഞ്ചായത്തിെലെ സി.എഫ്.സി വിഭാഗത്തിലും എൻ. ആർ. ഇ- ജി.എസ്. വിഭാഗത്തിലുമായി നിർമിക്കുന്ന 45 റോഡുകളുടെ പഞ്ചായത്ത് തല പ്രവൃത്തി ഉദ്ഘാടനം പ്രസിഡണ്ട് കാട്ടിൽ മൊയ്തു മാസ്റ്റർ നിർവ്വഹിച്ചു.

പരിപാടിയിൽ വൈസ് പ്രസിഡണ്ട് സരള കൊള്ളിക്കാവിൽ അധ്യക്ഷത വഹിച്ചു. ഒപ്പം ചടങ്ങിൽ മെമ്പർമാരായ ടി.കെ. ഹാരിസ്, എൻ. അബ്ദുൾ ഹമീദ്, എ.സുരേന്ദ്രൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/173856/inauguration-roads-ayancherygrampanchayath-organized)