#OBITUARY | എഐടിയുസി നേതാവ് വി ആർ രമേശ് അന്തരിച്ചു

#OBITUARY | എഐടിയുസി നേതാവ് വി ആർ രമേശ് അന്തരിച്ചു
May 17, 2024 07:47 AM | By Athira V

വടകര : എഐടിയുസി നേതാവ് വി ആർ രമേശ് (76 )അന്തരിച്ചു.

വൈദ്യുതി ബോർഡിൽ അസിസ്റ്റന്റ് എഞ്ചിനിയറായിരുന്നു. കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയായും എഐടിയുസി ജില്ലാ വൈ പ്രസിഡൻ്റായും വടകര മണ്ഡലം സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു.

നിരവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയായിരുന്നു .ഭൗതികശരീരത്തിൽ ഇന്ന് പകൽ മണി വരെ നാരായണ നഗറിലെ പെട്രോൾ പമ്പിന് പിറകിലെ വീട്ടിൽ ആദരാഞ്ജലികൾ അർപ്പിക്കാം .

തുടർന്ന് പുതിയാപ്പിലെ തറവാട്ട് വീട്ട് വളപ്പിൽ സംസ്കരിക്കും.

ഭാര്യ : കാഞ്ചന മക്കൾ : കമൽ (ഖത്തർ ) ,രാഹുൽ (സ്കോട് ലാൻഡ് ),കവിത (കണ്ണൂർ ). മരുമക്കൾ : ഡോ. അമിത്‌ (കണ്ണൂർ )ഹർമിയ (പയ്യോളി), തുഷാര (കോഴിക്കോട്).

സഹോദരങ്ങൾ: പരേതനായ രാജേന്ദ്രൻ ( അഞ്ചരക്കാണ്ടി ),വി ആർ രവീന്ദ്രൻ (വടകര ) ഡോ. വി ആർ സുരേഷ് ( ശങ്കർ ക്ലിനിക് വടകര ), വി ആർ ഉമേഷ്‌ (വടകര ), വി ആർ സതീഷ്കുമാർ (വടകര), വി ആർ ജയപ്രകാശ് ( വടകര ), വി ആർ ജയശീല (ചെമ്മരത്തൂർ), വി ആർ ജയലത (എലത്തൂർ),വി ആർ ഷീജ (ഡൽഹി).

#aituc #leader #vrramesh #passed #away

Next TV

Related Stories
കോൺഗ്രസ്സ് നേതാവ് വെള്ളികുളങ്ങര കരുണയിൽ വേണുനാഥൻ അന്തരിച്ചു

Apr 17, 2025 11:16 PM

കോൺഗ്രസ്സ് നേതാവ് വെള്ളികുളങ്ങര കരുണയിൽ വേണുനാഥൻ അന്തരിച്ചു

പിടിക തൊഴിലാളി യുണിയൻ ഐ എൻ ടി യു സി മുൻ താലൂക്ക് സെക്രട്ടറി , റസ്റ്റ് ഹൗസ്സ് എംപ്ലോയിസ് യുണിയൻ ഐ എൻ ടി യു സി മുൻ ജില്ല സെക്രട്ടറി എന്നി നിലകളിൽ...

Read More >>
ശുചിത്വ സാഗരം സുന്ദര തീരം; വടകരയിൽ ശുചീകരണ യജ്ഞം പരിപാടി ശ്രദ്ധേയമായി

Apr 14, 2025 11:53 AM

ശുചിത്വ സാഗരം സുന്ദര തീരം; വടകരയിൽ ശുചീകരണ യജ്ഞം പരിപാടി ശ്രദ്ധേയമായി

ശുചിത്വ സാഗരം സുന്ദര തീരം പരിപാടി വടകര വാർഡ് 45 ൽ...

Read More >>
സി പി സി ആർ ഐ റിട്ട. ഉദ്യോഗസ്ഥൻ വി പി നിത്യാനന്ദൻ അന്തരിച്ചു

Apr 9, 2025 12:59 PM

സി പി സി ആർ ഐ റിട്ട. ഉദ്യോഗസ്ഥൻ വി പി നിത്യാനന്ദൻ അന്തരിച്ചു

തലശ്ശേരി മാടപീടിക പാറയിൽ മീത്തൽ വലിയ പുരയിൽ...

Read More >>
അക്കരാൽ രാജൻ അന്തരിച്ചു

Apr 7, 2025 11:26 AM

അക്കരാൽ രാജൻ അന്തരിച്ചു

ഭാര്യ: രാജി...

Read More >>
സ്വരൂപാലയത്തിൽ ടി. വി ദേവകി ടീച്ചർ അന്തരിച്ചു

Apr 6, 2025 05:12 PM

സ്വരൂപാലയത്തിൽ ടി. വി ദേവകി ടീച്ചർ അന്തരിച്ചു

മേപ്പയിൽ ഈസ്റ്റ് എസ്.ബി സ്കൂളിൽ നിന്ന് പ്രധാനധ്യാപികായി...

Read More >>
Top Stories