---
title: "#distributed | അഴിയൂർ ഗ്രാമപഞ്ചായത്ത്‌ മൺചട്ടിയും പച്ചക്കറി തൈകളും വിതരണം ചെയ്തു"
english_title: "#Azhiyur #GramPanchayath #distributed #earthen #pots #vegetableseedlings"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/183171/azhiyur-grampanchayath-distributed-earthen-pots-vegetableseedlings"
published_at: "2024-02-09T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c5d6f1158df_distributed.jpg"
keywords: []
---

# #distributed | അഴിയൂർ ഗ്രാമപഞ്ചായത്ത്‌ മൺചട്ടിയും പച്ചക്കറി തൈകളും വിതരണം ചെയ്തു

> **Lead Summary:** **അഴിയൂർ :[ ** അഴിയൂർ ഗ്രാമപഞ്ചായത്ത്‌ കൃഷി ഭവൻ 2023-24 ജനകീയാസൂത്രണ പദ്ധതി ടെറസ്സ് മുറ്റം പച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായി പോട്ടിംങ്‌ മിശ്രിതം നിറച്ച മൺചട്ടിയും പച്ചക്കറി തൈകളും വിതരണം ചെയ്തു . പരിപാടിയുടെ ഉദ്ഘാടനം അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ നിർവഹിച്ചു.

## Article Content

**അഴിയൂർ :[ ** അഴിയൂർ ഗ്രാമപഞ്ചായത്ത്‌ കൃഷി ഭവൻ 2023-24 ജനകീയാസൂത്രണ പദ്ധതി ടെറസ്സ് മുറ്റം പച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായി പോട്ടിംങ്‌ മിശ്രിതം നിറച്ച മൺചട്ടിയും പച്ചക്കറി തൈകളും വിതരണം ചെയ്തു . പരിപാടിയുടെ ഉദ്ഘാടനം അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ നിർവഹിച്ചു.

വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ , പഞ്ചായത്ത് സെക്രട്ടറി ഷാജി ആർ.എസ്,കൃഷി ഓഫീസർ സ്വരൂപ് പി എസ്,പദ്ധതി സെക്ഷൻ സീനിയർ ക്ലാർക്ക് രാജേഷ് കുമാർ പി, കൃഷി അസിസ്റ്റന്റ്മാരായ പ്രജീഷ് വി വി,രേഷ്മ ആർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/183171/azhiyur-grampanchayath-distributed-earthen-pots-vegetableseedlings)