#complaint | വിവാദ സ്‌ക്രീന്‍ഷോട്ട്: ലീഗ് നേതാവ് പാറക്കല്‍ അബ്ദുള്ള റൂറല്‍ എസ്.പിക്ക് പരാതിനല്‍കി

#complaint | വിവാദ സ്‌ക്രീന്‍ഷോട്ട്: ലീഗ് നേതാവ് പാറക്കല്‍ അബ്ദുള്ള റൂറല്‍ എസ്.പിക്ക് പരാതിനല്‍കി
May 13, 2024 08:26 PM | By Aparna NV

വടകര :(vatakara.truevisionnews.com) പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ തലേന്ന് വൈകുന്നേരം പ്രചരിച്ച വിവാദ 'കാഫിര്‍' സ്‌ക്രീന്‍ഷോട്ടിന് പിന്നിലുള്ള യഥാര്‍ഥ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പരാതി.

ആരോപണ വിധേയനായ ഖാസിമിനൊപ്പം എസ്.പി. ഓഫീസില്‍ എത്തിയാണ് ലീഗ് നേതാവ് പാറക്കല്‍ അബ്ദുള്ള പരാതി നല്‍കിത്. വിവാദ സ്‌ക്രീന്‍ഷോട്ട് പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം ഖാസിം പോലീസില്‍ നല്‍കിയ പരാതിയില്‍ ഇതുവരെ എഫ്.ഐ.ആര്‍. ഇടാന്‍ പോലും പോലീസ് തയ്യാറായിട്ടില്ലെന്ന് പാറക്കല്‍ അബ്ദുള്ള ആരോപിച്ചു.

അതുകൊണ്ടാണ് ഇന്ന് വീണ്ടും എസ്.പിക്ക് പരാതി നല്‍കിയത്. ഈ കേസില്‍ ആരോപണവിധേയനായ ഖാസിം തന്നെ പലതവണ പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങിയിട്ടും തന്റെ ഫോണ്‍ വിദഗ്ധ പരിശോധനക്ക് സമര്‍പ്പിച്ചിട്ടും പോലീസ് അന്വേഷണം വളരെ മന്ദഗതിയിലാണ് നീങ്ങുന്നതെന്നും പാറക്കല്‍ അബ്ദുള്ള ആരോപിച്ചു.

#Controversial #screenshot #League #leader #Parakal #Abdullah #complained #to #Rural #SP

Next TV

Related Stories
ജനങ്ങൾ ദുരിതത്തിൽ; നാഷണൽ ഹൈവേ നിർമാണത്തിൽ നിന്ന് വഗാഡ് കമ്പനിയെ മാറ്റണം -വടകര മർച്ചന്റ്സ് അസോസിയേഷൻ

Jul 12, 2025 11:52 AM

ജനങ്ങൾ ദുരിതത്തിൽ; നാഷണൽ ഹൈവേ നിർമാണത്തിൽ നിന്ന് വഗാഡ് കമ്പനിയെ മാറ്റണം -വടകര മർച്ചന്റ്സ് അസോസിയേഷൻ

നാഷണൽ ഹൈവേ നിർമാണത്തിൽ നിന്ന് വഗാഡ് കമ്പനിയെ മാറ്റണം -വടകര മർച്ചന്റ്സ്...

Read More >>
നേർക്കാഴ്ച;  23 വർഷങ്ങൾ പിന്നിട്ട് കുടുംബശ്രീ സി ഡി എസ്, പ്രവർത്തന രൂപരേഖ പ്രകാശനം ചെയ്തു

Jul 12, 2025 10:36 AM

നേർക്കാഴ്ച; 23 വർഷങ്ങൾ പിന്നിട്ട് കുടുംബശ്രീ സി ഡി എസ്, പ്രവർത്തന രൂപരേഖ പ്രകാശനം ചെയ്തു

ടുംബശ്രീ സി ഡി എസ് നേർക്കാഴ്ച പ്രവർത്തന രൂപരേഖ പ്രകാശനം...

Read More >>
സി പി എ എസ് പദ്ധതി; സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി

Jul 11, 2025 07:15 PM

സി പി എ എസ് പദ്ധതി; സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി

സി പി എ എസ് പദ്ധതി, സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട്...

Read More >>
ബോട്ട് ലാസ്‌കര്‍; വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ ക്ഷണിച്ചു

Jul 11, 2025 06:19 PM

ബോട്ട് ലാസ്‌കര്‍; വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ ക്ഷണിച്ചു

ബോട്ട് ലാസ്‌കര്‍, വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ...

Read More >>
രണ്ടാം വര്‍ഷ ഡിപ്ലോമ; വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

Jul 11, 2025 05:16 PM

രണ്ടാം വര്‍ഷ ഡിപ്ലോമ; വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ രണ്ടാം വര്‍ഷ ഡിപ്ലോമ കോഴ്‌സുകളിലേക്ക് സ്‌പോട്ട്...

Read More >>
Top Stories

News Roundup

//Truevisionall