റോഡ് സുരക്ഷാ മാസാചരണം ; വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും മത്സരം

റോഡ് സുരക്ഷാ മാസാചരണം ;  വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും മത്സരം
Jan 14, 2022 06:51 PM | By Vyshnavy Rajan

വടകര: റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികക്കും പൊതുജനങ്ങക്കുമായി റോഡ് സുരക്ഷയെ ആസ്പദമാക്കി ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. പെയിന്റിംഗ്, കഥയെഴുത്ത്, കവിതയെഴുത്ത്, ഉപന്യാസ രചന, വെര്‍ച്വല്‍ ക്വിസ്, മുദ്രാവാക്യരചന എന്നിവയിലാണ് മത്സരം. റോഡ് സുരക്ഷാവബോധം സ്‌കൂള്‍കോളേജ് വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കിടയില്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. താല്‍പ്പര്യമുള്ളവര്‍ ഗൂഗിള്‍ ഫോം പൂരിപ്പിച്ച് രജിസ്റ്റര്‍ ചെയ്യണം. വിജയികള്‍ക്ക് ക്യാഷ് പ്രൈസുകളും സര്‍ട്ടിഫിക്കറ്റും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രത്തിന്റെ www.natpac.kerala.gov.in സന്ദര്‍ശിക്കുക. ജനുവരി 18 മുതല്‍ ഫെബ്രുവരി 17 വരെയാണ് റോഡ് സുരക്ഷാ മാസമായി ആചരിക്കുന്നത്.ങ്ങൾ: ശാന്ത, ലീല (ചെന്നൈ), പരേതരായ ദേവി, ബാലൻ, കുമാരൻ

Road Safety Month; Competition for students and the general public

Next TV

Related Stories
മടപ്പള്ളി സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

Jul 11, 2025 11:36 AM

മടപ്പള്ളി സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

മടപ്പള്ളി സ്വദേശിയായ യുവാവ് ദുബായിൽ...

Read More >>
കച്ചേരി കണ്ടിയിൽ ഫാത്തിമ അന്തരിച്ചു

Jul 7, 2025 07:49 PM

കച്ചേരി കണ്ടിയിൽ ഫാത്തിമ അന്തരിച്ചു

കച്ചേരി കണ്ടിയിൽ ഫാത്തിമ...

Read More >>
പവിത്രത്തിൽ കെ അജിത അന്തരിച്ചു

Jul 7, 2025 07:36 PM

പവിത്രത്തിൽ കെ അജിത അന്തരിച്ചു

പവിത്രത്തിൽ കെ അജിത...

Read More >>
തെക്കെ കുനിയിൽ മാധവി അന്തരിച്ചു

Jul 7, 2025 05:10 PM

തെക്കെ കുനിയിൽ മാധവി അന്തരിച്ചു

തെക്കെ കുനിയിൽ മാധവി...

Read More >>
ആയാട്ട് അമ്മദ് ഹാജി അന്തരിച്ചു

Jul 6, 2025 11:02 AM

ആയാട്ട് അമ്മദ് ഹാജി അന്തരിച്ചു

ആയാട്ട് അമ്മദ് ഹാജി അന്തരിച്ചു...

Read More >>
അച്ചാരിയോട്ട് ഗോപാലകൃഷ്‌ണക്കുറുപ്പ് അന്തരിച്ചു

Jul 1, 2025 09:12 PM

അച്ചാരിയോട്ട് ഗോപാലകൃഷ്‌ണക്കുറുപ്പ് അന്തരിച്ചു

അച്ചാരിയോട്ട് ഗോപാലകൃഷ്‌ണക്കുറുപ്പ്...

Read More >>
Top Stories










News Roundup






//Truevisionall