#protest|കാഫിർ പ്രയോഗം നടത്തിയവരെ ഉടൻ പിടികൂടുക; വടകര എസ് പി ഓഫീസിനു മുമ്പിൽ യുഡിഫ് -ആർ എം പി ധർണ്ണ

#protest|കാഫിർ പ്രയോഗം നടത്തിയവരെ ഉടൻ പിടികൂടുക; വടകര എസ് പി ഓഫീസിനു മുമ്പിൽ യുഡിഫ് -ആർ എം പി ധർണ്ണ
May 30, 2024 02:31 PM | By Meghababu

 വടകര:(vatakara.truevisionnews.com) തിരഞ്ഞെടുപ്പിനോടാനുബധിച്ച് വടകരയിലെ കാഫിർ പ്രയോഗം നടത്തിയവരെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം കനക്കുന്നു. യുഡിഫ് ആർ എം പി നേതുതൃത്തിൽ വടകര എസ് പി ഓഫീസിനു മുമ്പിൽ ധർണ നടത്തി. കെ മുരളീധരൻ എംപി ധർണ്ണ ഉദ്ഘാടനം ചെയ്തു.

വടകരയിൽ ഒരു ലക്ഷത്തിൽ പരം ഭൂരിപക്ഷത്തിൽ ഷാഫി പറമ്പിൽ ജയിക്കുമെന്ന് കെ മുരളീധരൻ പറഞ്ഞു. ഷാഫിയുടെ വിജയം ഉറപ്പായ സാഹചര്യത്തിൽ ആണ് ആഹ്ലാദ പ്രകടനം ഒഴിവാക്കണമെന്ന് എൽ ഡി എഫ് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ധർണ്ണയിൽ യുഡിഎഫ് ജില്ലാ ചെയർമാൻ കെ ബാലനാരായണൻ അധ്യക്ഷൻ വഹിച്ചു. യുഡിഎഫ് കൺവീനർ അഹമ്മദ് പുന്നക്കൽ സ്വാഗതം പറഞ്ഞു. ആർഎംപിഐ സംസ്ഥാന സെക്രട്ടറി എം വേണു, ഓൾ ഇന്ത്യ മുസ്ലിംലീഗിന്റെ ജോയിൻ സെക്രട്ടറി സി കെ സുബൈർ,

കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പി എം ജോർജ് മഠത്തിൽ, നാണു മാസ്റ്റർ, മാസ്റ്റർ സുനിൽ മടപ്പള്ളി ,സിപി അസീസ് മാസ്റ്റർ, വി പി ദുൽഖിഫിൽ , പ്രദീപൻ ചോമ്പാല കോട്ടയിൽ രാധാകൃഷ്ണൻ , മിസ്ഹാബ് കീഴിയൂർ , കാവിൽ രാധാകൃഷ്ണൻ ,

പ്രമോദ് കക്കട്ടിൽ , പി കെ ഹബീബ് , സതീശൻ കുരിയാട് സന്ധ്യ കരിയാട് , അഫ്നാസ് ചോറോട്, ലത്തീഫ് തൊറയൂർ , ബവിത്ത് മലോൽ ഒ കെ അബ്ദുള്ള , പുറന്തോടത്ത് സുകുമാരൻ , വികെ പ്രേമൻ തുടങ്ങിയ സംസാരിച്ചു

#Immediately #arrest #perpetrators #Kafir #practice #UDF-RMP #dharna #Vadakara #SPoffice

Next TV

Related Stories
സമര സംഗമം; കേരളത്തിന്റെ ആരോഗ്യ മേഖല മരണത്തിനു കീഴടങ്ങിയ സാഹചര്യമാണ് -അഡ്വ ഹാരിസ് ബീരാൻ എംപി

Jul 12, 2025 12:52 PM

സമര സംഗമം; കേരളത്തിന്റെ ആരോഗ്യ മേഖല മരണത്തിനു കീഴടങ്ങിയ സാഹചര്യമാണ് -അഡ്വ ഹാരിസ് ബീരാൻ എംപി

കേരളത്തിന്റെ ആരോഗ്യ മേഖല മരണത്തിനു കീഴടങ്ങിയ സാഹചര്യമാണെന്ന് അഡ്വ ഹാരിസ് ബീരാൻ എംപി...

Read More >>
ജനങ്ങൾ ദുരിതത്തിൽ; നാഷണൽ ഹൈവേ നിർമാണത്തിൽ നിന്ന് വഗാഡ് കമ്പനിയെ മാറ്റണം -വടകര മർച്ചന്റ്സ് അസോസിയേഷൻ

Jul 12, 2025 11:52 AM

ജനങ്ങൾ ദുരിതത്തിൽ; നാഷണൽ ഹൈവേ നിർമാണത്തിൽ നിന്ന് വഗാഡ് കമ്പനിയെ മാറ്റണം -വടകര മർച്ചന്റ്സ് അസോസിയേഷൻ

നാഷണൽ ഹൈവേ നിർമാണത്തിൽ നിന്ന് വഗാഡ് കമ്പനിയെ മാറ്റണം -വടകര മർച്ചന്റ്സ്...

Read More >>
നേർക്കാഴ്ച;  23 വർഷങ്ങൾ പിന്നിട്ട് കുടുംബശ്രീ സി ഡി എസ്, പ്രവർത്തന രൂപരേഖ പ്രകാശനം ചെയ്തു

Jul 12, 2025 10:36 AM

നേർക്കാഴ്ച; 23 വർഷങ്ങൾ പിന്നിട്ട് കുടുംബശ്രീ സി ഡി എസ്, പ്രവർത്തന രൂപരേഖ പ്രകാശനം ചെയ്തു

ടുംബശ്രീ സി ഡി എസ് നേർക്കാഴ്ച പ്രവർത്തന രൂപരേഖ പ്രകാശനം...

Read More >>
സി പി എ എസ് പദ്ധതി; സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി

Jul 11, 2025 07:15 PM

സി പി എ എസ് പദ്ധതി; സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി

സി പി എ എസ് പദ്ധതി, സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട്...

Read More >>
ബോട്ട് ലാസ്‌കര്‍; വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ ക്ഷണിച്ചു

Jul 11, 2025 06:19 PM

ബോട്ട് ലാസ്‌കര്‍; വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ ക്ഷണിച്ചു

ബോട്ട് ലാസ്‌കര്‍, വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ...

Read More >>
Top Stories

News Roundup

//Truevisionall