---
title: "#Kannukkaraaccident | ദേശീയ പാതയിൽ കണ്ണൂക്കരയിൽ വാഹനാപകടം; നിരവധിപേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം "
english_title: "#Car #accident #Kannukkara #national #highway #Several #people #were #injured #two  #critical #condition"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/210592/car-accident-kannukkara-national-highway-several-people-were-injured-two-critical-condition-new"
published_at: "2024-06-07T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6662fcb218925_WhatsApp_Image_2024-06-07_at_5.50.23_PM.jpeg"
keywords: []
---

# #Kannukkaraaccident | ദേശീയ പാതയിൽ കണ്ണൂക്കരയിൽ വാഹനാപകടം; നിരവധിപേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം 

> **Lead Summary:** **വടകര :[ **തലശ്ശേരി വടകര ദേശീയ പാതയിൽ മടപ്പള്ളി കണ്ണൂക്കരക്കും കൈനാട്ടിക്കും ഇടയിൽ വാഹനാപകടം . കെ എസ് ആർ ടി സി ബസ് നാഷണൽ പെര്മിറ്റ് ലോറിയിൽ കൂട്ടിയിടിച്ചാണ് അപകടം.

## Article Content

**വടകര :[ **തലശ്ശേരി വടകര ദേശീയ പാതയിൽ മടപ്പള്ളി കണ്ണൂക്കരക്കും കൈനാട്ടിക്കും ഇടയിൽ വാഹനാപകടം . കെ എസ് ആർ ടി സി ബസ് നാഷണൽ പെര്മിറ്റ് ലോറിയിൽ കൂട്ടിയിടിച്ചാണ് അപകടം.

ഇരു വാഹനങ്ങളിലെയും ഡ്രൈവർമാരുടെ പരിക്ക് ഗുരുതരമാണ് . ബസ് യാത്രക്കാർക്ക് ഉൾപ്പെടെ 20 ഓളം പേരെ വടകര പാർകോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു .

ഇന്ന് വൈകീട്ട് 5 : 15 ഓടെയാണ് അപകടം ലോറിയുടെ ക്യാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ക്യാബിൽ പൊളിച്ചുമാറ്റിയാണ് പുറത്തെടുത്തത് .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/210592/car-accident-kannukkara-national-highway-several-people-were-injured-two-critical-condition-new)