#Yuvakalasahithi | യുവകലാസാഹിതി മടപ്പള്ളി അനുമോദന സായാഹ്നം നടത്തി

#Yuvakalasahithi   |   യുവകലാസാഹിതി മടപ്പള്ളി അനുമോദന സായാഹ്നം നടത്തി
Jul 8, 2024 02:22 PM | By Sreenandana. MT

 വടകര :(vatakara.truevisionnews.com) കുമാരനാശാൻ ഖണ്ഡകാവ്യ പുരസ്കാരം നേടിയ കലാമണ്ഡലം ഉഷ കൃഷ്ണൻ, ഡിഗ്രി,ഹയർ സെക്കണ്ടി, SSLC, പരീക്ഷയിൽ ഉന്നതവിജയം നേടിയവർ,LSS സ്കോളർഷിപ്പ് നേടിയവർ, അരങ്ങേറ്റം കുറിച്ച നൃത്തവിദ്യാർത്ഥികൾ എന്നിവരെ അനുമോദിച്ചു.

നാളികേ വികസന ബോർഡ് ചെയർമാൻ ടി.കെ.രാജൻ മാസ്റ്റർ പരിപാടികൾ ഉൽഘാടനം ചെയ്തു. പ്രശസ്ഥ നർത്തകി സുവർണ്ണ ചന്ത്രോത്ത് മുഖ്യാതിഥി ആയിരുന്നു. വി.പി. രാഘവൻ, ജയകുമാർ ഏറാമല, വിനോദ് കണ്ണൂക്കര എന്നിവർ ആശംസകൾ നേർന്നു.വിജയൻ മടപ്പള്ളി അദ്ധ്യക്ഷൻ വഹിച്ച ചടങ്ങിൽ കെ.പി.രമേശൻ സ്വാഗതവ്യം, എം വി ബിജേഷ് നന്ദിയും പറഞ്ഞു. .

#Yuvakalasahithi #Madapally #conducted #felicitation #evening.

Next TV

Related Stories
#cleaning |  ' ചോല'യായി; മാലിന്യമുക്തം നവകേരളം, നാടെങ്ങും ശുചീകരണം

Oct 6, 2024 03:28 PM

#cleaning | ' ചോല'യായി; മാലിന്യമുക്തം നവകേരളം, നാടെങ്ങും ശുചീകരണം

വാർഡ് മെമ്പർമാരായ സിമി കെ കെ, പ്രകാശൻ, അസോസിയേഷൻ പ്രസിഡണ്ട് പ്രകാശൻ, എ എം സെക്രട്ടറി മനോജൻ കെ കെ, ഖജാൻജി ചന്ദ്രൻ കെ കെ, രക്ഷാധികാരി ബാലൻ നിടിയാണ്ടി...

Read More >>
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ.അഫീഫ ആദിയലത്തിന്റെ സേവനം

Oct 6, 2024 02:14 PM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ.അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#AgriPark |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Oct 6, 2024 01:58 PM

#AgriPark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക...

Read More >>
#chorodugramapanjayat | 'ഡിജിറ്റലായി 3347 പഠിത്താക്കൾ' ;സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായി പ്രഖ്യാപിച്ച്  ചോറോട് ഗ്രാമപഞ്ചായത്ത്

Oct 6, 2024 01:52 PM

#chorodugramapanjayat | 'ഡിജിറ്റലായി 3347 പഠിത്താക്കൾ' ;സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായി പ്രഖ്യാപിച്ച് ചോറോട് ഗ്രാമപഞ്ചായത്ത്

ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജീവൻ വി സ്വാഗതവും പ്രേരക് ബവിത കെ.കെ നന്ദിയും...

Read More >>
#trafficjam | ഗതാഗതക്കുരുക്ക്; വടകരയിലെ സർവീസ് റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണം -താലൂക്ക് വികസനസമിതി യോഗം

Oct 6, 2024 12:50 PM

#trafficjam | ഗതാഗതക്കുരുക്ക്; വടകരയിലെ സർവീസ് റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണം -താലൂക്ക് വികസനസമിതി യോഗം

കൂടാതെ ദേശീയപാത നിർമാണകമ്പനി വാഹനങ്ങൾക്ക് ഫിറ്റ്നസും ഇൻഷുറൻസ് അടക്കമുള്ള സംവിധാനങ്ങളും ഇല്ലെന്ന് യോഗത്തിൽ ആക്ഷേപം...

Read More >>
#Masami |  പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

Oct 6, 2024 11:57 AM

#Masami | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത്...

Read More >>
Top Stories










News Roundup