#accident | മടപ്പള്ളിയിലെ വാഹനാപകടം; ഡ്രൈവറും കണ്ടക്ടും ഓടി രക്ഷപ്പെട്ടു, ബസ്സ് പൊലീസ് കസ്റ്റഡിയിൽ

#accident  |   മടപ്പള്ളിയിലെ വാഹനാപകടം; ഡ്രൈവറും കണ്ടക്ടും ഓടി രക്ഷപ്പെട്ടു, ബസ്സ് പൊലീസ് കസ്റ്റഡിയിൽ
Jul 8, 2024 03:56 PM | By Sreenandana. MT

വടകര: (vatakara.truevisionnews.com) ദേശീയപാത മടപ്പള്ളിയിൽ സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർത്ഥികളെ സ്വകാര്യ ബസ് ഇടിച്ച് വീഴ്ത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . അപകടത്തിനിടയാക്കിയ സ്വകാര്യ ബസിന്റെ ഡ്രൈവറും കണ്ടക്ടും ഓടി രക്ഷപ്പെട്ടു.

ബസ് ചോമ്പാൽ പോലീസ് കസ്റ്റഡിയിൽ എടുത്തു. അപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. മടപ്പള്ളി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. കണ്ണൂർ - തൃശ്ശൂർ റൂട്ടിലോടുന്ന അയ്യപ്പൻ ബസാണ് അപകടം വരുത്തിയത്.

പരിക്കേറ്റ നടക്കുതാഴ സിന്ധു നിവാസിൽ ശ്രയ എൻ സുനിൽ കുമാർ, തണ്ണീർ പന്തൽ ചാത്തോളി ദേവിക ജി നാഥ്, കല്ലേരി സ്വദേശിനി ഹൃദ്യ എന്നിവർക്കാണ് പരിക്കേറ്റത് . മൂന്ന് പേരെയും വടകര പാർക്കോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

#Car #accident #Madapally #driver #conductor #fled #bus #police #custody

Next TV

Related Stories
#cleaning |  ' ചോല'യായി; മാലിന്യമുക്തം നവകേരളം, നാടെങ്ങും ശുചീകരണം

Oct 6, 2024 03:28 PM

#cleaning | ' ചോല'യായി; മാലിന്യമുക്തം നവകേരളം, നാടെങ്ങും ശുചീകരണം

വാർഡ് മെമ്പർമാരായ സിമി കെ കെ, പ്രകാശൻ, അസോസിയേഷൻ പ്രസിഡണ്ട് പ്രകാശൻ, എ എം സെക്രട്ടറി മനോജൻ കെ കെ, ഖജാൻജി ചന്ദ്രൻ കെ കെ, രക്ഷാധികാരി ബാലൻ നിടിയാണ്ടി...

Read More >>
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ.അഫീഫ ആദിയലത്തിന്റെ സേവനം

Oct 6, 2024 02:14 PM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ.അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#AgriPark |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Oct 6, 2024 01:58 PM

#AgriPark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക...

Read More >>
#chorodugramapanjayat | 'ഡിജിറ്റലായി 3347 പഠിത്താക്കൾ' ;സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായി പ്രഖ്യാപിച്ച്  ചോറോട് ഗ്രാമപഞ്ചായത്ത്

Oct 6, 2024 01:52 PM

#chorodugramapanjayat | 'ഡിജിറ്റലായി 3347 പഠിത്താക്കൾ' ;സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായി പ്രഖ്യാപിച്ച് ചോറോട് ഗ്രാമപഞ്ചായത്ത്

ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജീവൻ വി സ്വാഗതവും പ്രേരക് ബവിത കെ.കെ നന്ദിയും...

Read More >>
#trafficjam | ഗതാഗതക്കുരുക്ക്; വടകരയിലെ സർവീസ് റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണം -താലൂക്ക് വികസനസമിതി യോഗം

Oct 6, 2024 12:50 PM

#trafficjam | ഗതാഗതക്കുരുക്ക്; വടകരയിലെ സർവീസ് റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണം -താലൂക്ക് വികസനസമിതി യോഗം

കൂടാതെ ദേശീയപാത നിർമാണകമ്പനി വാഹനങ്ങൾക്ക് ഫിറ്റ്നസും ഇൻഷുറൻസ് അടക്കമുള്ള സംവിധാനങ്ങളും ഇല്ലെന്ന് യോഗത്തിൽ ആക്ഷേപം...

Read More >>
#Masami |  പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

Oct 6, 2024 11:57 AM

#Masami | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത്...

Read More >>
Top Stories