ചോറോട്: (vatakara.truevisionnews.com) രാമത്ത് പുതിയ കാവ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസാചരണവും കർക്കടക പൂജയും ആരംഭിച്ചു.


വിജയൻ മാസ്റ്റർ പാതിരിപ്പറ്റ പ്രഭാഷണം നടത്തി.
ഭാർഗവൻ മഠത്തിൽ രാമായണ പാരായണം നടത്തി. ക്ഷേത്ര കമ്മിറ്റി പ്രസിസ ണ്ട് രാജൻ കരിപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി ബിജുവി.ടി.കെ സ്വാഗതവും ജോയിന്റ് സെക്രട്ടറി മുരളി താഴയിൽ നന്ദിയും പറഞ്ഞു.
#Ramath #Kavilramayana #month #celebration #started