---
title: "#Landslides  |  തിരുവള്ളൂർ കോട്ടപ്പാറമലയിൽ മണ്ണിടിച്ചിൽ; 8 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു"
english_title: "#Landslides  #Tiruvallur #Kottaparamala  #8  #families  #elocated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/224567/landslides-tiruvallur-kottaparamala-8-families-elocated"
published_at: "2024-08-01T08:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aaf6b078873_WhatsApp_Image_2024-08-01_at_8.13.04_AM.jpeg"
keywords: []
---

# #Landslides  |  തിരുവള്ളൂർ കോട്ടപ്പാറമലയിൽ മണ്ണിടിച്ചിൽ; 8 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

> **Lead Summary:** **വടകര: [**തിരുവള്ളൂർ കോട്ടപ്പാറമലയിൽ മണ്ണിടിച്ചിൽ.

## Article Content

**വടകര: [**തിരുവള്ളൂർ കോട്ടപ്പാറമലയിൽ മണ്ണിടിച്ചിൽ.

ഗുളികപ്പുഴ കുടിവെള്ള പദ്ധതിക്കായി വലിയ ടാങ്ക് പ്രദേശത്ത് നിർമിച്ചിരുന്നു.

രാത്രിയോടെയുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് 8 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

ഈ ടാങ്കിന് എന്തെങ്കിലും സംഭവിക്കുമോ എന്ന് ആശങ്കയും ഉയരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/224567/landslides-tiruvallur-kottaparamala-8-families-elocated)