ഓർക്കാട്ടേരി:(vatakara.truevisionnews.com)കോയമ്പത്തൂർ വിശ്വവികാസ് ചിറ്റ്സ് ആൻഡ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ട്ടർ ഓർക്കാട്ടേരി കൂമുള്ളി കോമത്ത് ശ്രീധരൻ നമ്പ്യാർ (75) അന്തരിച്ചു.


ശവസംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ: വസന്തകുമാരി രയരോത്ത്
മക്കൾ: ശ്രീജേഷ് ,രാജേഷ്,വിജേഷ്.
മരുമക്കൾ: ധന്യ,പ്രിയങ്ക,നിമിഷ. സഹോദരങ്ങൾ ചന്ദ്രിക കോളിയോട്,പത്മാവതി ഒ.പി.കെ, വിമല കോമത്ത്,വിജയൻ കോമത്ത്,വത്സല കുരിക്കിലാട്,പരേതനായ രാജൻ നമ്പ്യാർ കോമത്ത്.
#Koomulli #Komath #Sreedharan #Nambiar #passed #away