തിരുവള്ളൂർ:(vatakara.truevisionnews.com)വള്ള്യാട് തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തിയാക്കിയ കപ്പള്ളിമുക്ക് കുറ്റിപ്പുറത്ത് കണ്ടി റോഡ് തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സബിത മണക്കുനി ഉദ്ഘാനം ചെയ്തു.


ഗ്രാമപഞ്ചായത്ത് അംഗം ബവിത്ത് മലോൽ അധ്യക്ഷത വഹിച്ചു.
എം സി അഷ്റഫ് ടി എച്ച് ശ്രീധരൻ മാസ്റ്റർ കെ കെ വിജയൻ ഷിനൂബ് രാജ് വള്ളിൽ ശ്രീജിത്ത് വിനു കപ്പള്ളി എന്നിവർ സംസാരിച്ചു.
#Vallyad #Tiruvallur #Gram #Panchayat #after #inaugurating #road