---
title: " #cmdrf | മുക്കാളി യുവചേതന കല സാംസ്കാരിക വേദി വായനാടിനായി സമാഹരിച്ചത് 72,545"
english_title: "#72,545 #was #collected #Mukali #Yuvachetana #Kala #Cultural #Vedhi #Wayanad"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/233760/72,545-was-collected-Mukali-Yuvachetana-Kala-Cultural-Vedhi-Wayanad"
published_at: "2024-09-06T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66db23865d908_cmdrf.jpg"
keywords: []
---

#  #cmdrf | മുക്കാളി യുവചേതന കല സാംസ്കാരിക വേദി വായനാടിനായി സമാഹരിച്ചത് 72,545

> **Lead Summary:** ചോമ്പാല**: **മുക്കാളി യുവചേതന കല സാംസ്കാരിക വേദി വയനാട് ദുരിത ബാധിതരെ സഹായിക്കാൻ ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച എഴുപത്തി രണ്ടായിരത്തി അഞ്ഞൂറ്റി നാല്പത്തഞ്ചു രൂപ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

## Article Content

ചോമ്പാല**: **മുക്കാളി യുവചേതന കല സാംസ്കാരിക വേദി വയനാട് ദുരിത ബാധിതരെ സഹായിക്കാൻ ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച എഴുപത്തി രണ്ടായിരത്തി അഞ്ഞൂറ്റി നാല്പത്തഞ്ചു രൂപ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

വേദി ഭാരവാഹികളായ റിജേഷ് എം കെ, സീമന്ത് ടി പി, ഹരികൃഷ്ണ പി പി ,മെബർമാരായ ദിപിൻഷാഗ്, സായന്ത് ടി എം എന്നിവർ അഴിയൂർ എസ് ബി ടി ശാഖയിലേക്ക് ചെക്ക് നൽകി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/233760/72,545-was-collected-Mukali-Yuvachetana-Kala-Cultural-Vedhi-Wayanad)