#PARCO | കാഴ്ചകൾ തിളങ്ങട്ടെ; വടകര പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

#PARCO  | കാഴ്ചകൾ തിളങ്ങട്ടെ; വടകര പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ
Sep 18, 2024 01:48 PM | By Jain Rosviya

വടകര:(vatakara.truevisionnews.com) വടകര പാർകോയിൽ ഓഫ്ത്താൽമോളജി വിഭാ​ഗത്തിൽ കാഴ്ച്ച സംബന്ധമായ എല്ലാ രോ​ഗങ്ങൾക്കും വിദ​ഗ്ധ ചികിത്സയും സർജറിയും.

ഓഫ്ത്താൽമോളജിസ്റ്റിന്റെ സേവനം എല്ലാ ദിവസങ്ങളിലും രാവിലെ 9.30 മുതൽ 1 മണി വരെ.

ലോകോത്തര ബ്രാൻഡുകളുടെ കണ്ണടകളും കോൺടാക്ട് ലെൻസുകളും പാർകോ ഓപ്റ്റിക്കൽസിൽ ലഭ്യമാണ്.

അന്വേഷണങ്ങൾക്കും ബുക്കിം​ഗിനും 0496 351 9999, 0496 251 9999.

#Let #sights #shine #Eye #surgeries #using #modern #systems #PARCO

Next TV

Related Stories
#KadameriMUPSchool | ആയഞ്ചേരി പഞ്ചായത്ത് സ്കൂൾ കായികമേള; കടമേരി എം.യു.പി. സ്കൂൾ ചാമ്പ്യന്മാർ

Oct 4, 2024 09:44 PM

#KadameriMUPSchool | ആയഞ്ചേരി പഞ്ചായത്ത് സ്കൂൾ കായികമേള; കടമേരി എം.യു.പി. സ്കൂൾ ചാമ്പ്യന്മാർ

മേള പഞ്ചായത്ത് പ്രസിഡൻ്റ് എൻ. അബ്ദുൽഹമീദ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് വെള്ളിലാട്ട്...

Read More >>
#protest | ജീവനക്കാർക്ക് തുടർച്ചയായ സ്ഥലം മാറ്റം; പ്രധിഷേധം സംഘടിപ്പിച്ച്  ജനപ്രതിനിധികൾ

Oct 4, 2024 05:14 PM

#protest | ജീവനക്കാർക്ക് തുടർച്ചയായ സ്ഥലം മാറ്റം; പ്രധിഷേധം സംഘടിപ്പിച്ച് ജനപ്രതിനിധികൾ

നിലവിലെ ഭരണസമിതി ചുമതലയേറ്റശേഷം പതിനൊന്നാമത്താളാണ് സെക്രട്ടറി ചുമതലയിലേക്ക് വന്നത്....

Read More >>
#CPI | വലഞ്ഞ് യാത്രക്കാർ: വടകര റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഫീസ് പിൻവലിക്കണം -സി.പി.ഐ

Oct 4, 2024 04:31 PM

#CPI | വലഞ്ഞ് യാത്രക്കാർ: വടകര റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഫീസ് പിൻവലിക്കണം -സി.പി.ഐ

ജനങ്ങൾക്ക് അനുകൂലമായ ഒരു നിലപാട് റെയിൽവേ ഒരു കാര്യത്തിലും സ്വീകരിക്കുന്നില്ല....

Read More >>
#masamipilovita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

Oct 4, 2024 04:14 PM

#masamipilovita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

അയാൻ ഹെൽത്ത് പ്രൊഡക്ഷൻസ് ആണ് വർഷങ്ങളായി പൈൽസ് രോഗികൾക്ക് ആശ്വാസം നൽകുന്ന പാർശ്വ ഫലങ്ങൾ ഇല്ലാത്ത മസാമി പൈലോ വിറ്റ...

Read More >>
#AgriPark |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Oct 4, 2024 02:13 PM

#AgriPark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക...

Read More >>
 #ShafiParambilmp | പ്രതിഷേധ കൂട്ടായ്മ; ബോംബേറ് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണം -ഷാഫി പറമ്പിൽ എം.പി

Oct 4, 2024 01:35 PM

#ShafiParambilmp | പ്രതിഷേധ കൂട്ടായ്മ; ബോംബേറ് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണം -ഷാഫി പറമ്പിൽ എം.പി

പോലീസിന് കുഴപ്പക്കാരെ പിടിക്കാനല്ല മറിച്ച് ആർ.എസ്. എസ് നേതാക്കളുമായി ചർച്ച നടത്താനാണ് താല്പര്യമെന്ന് അദ്ദേഹം...

Read More >>
Top Stories