#KadameriLPSchool | വായിച്ച് വളരാം; വായന മുറിയിലേക്ക് പത്രങ്ങൾ നൽകി കടമേരി എൽ പി സ്കൂൾ പൂർവ്വ വിദ്യാർത്ഥികൾ

#KadameriLPSchool | വായിച്ച് വളരാം; വായന മുറിയിലേക്ക് പത്രങ്ങൾ നൽകി കടമേരി എൽ പി സ്കൂൾ പൂർവ്വ വിദ്യാർത്ഥികൾ
Nov 6, 2024 04:56 PM | By Jain Rosviya

കടമേരി: (vatakara.truevisionnews.com)കടമേരി എൽ പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ പിൻഗാമികൾക്ക് വായനാ സൗകര്യമൊരുക്കി.

വായനാമുറിയിലേക്ക് 5 മാതൃഭൂമി പത്രങ്ങളാണ് പൂർവ്വ വിദ്യാർത്ഥികളായ ശ്രീജിഷ പി , ശ്രീജേഷ് പി , ശ്രീഹരി താനക്കണ്ടി എന്നിവർ സ്പോൺസർ ചെയ്തത്.

സകൂളിൽ ചേർന്ന പത്ര സമർപ്പണ ചടങ്ങ് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.

പി.ടി.എ പ്രസിഡണ്ട് സുധീഷ് കുമാർ അധ്യക്ഷം വഹിച്ചു.

പുതിയോട്ടിൽ രമണി സ്കൂൾ ലീഡർ ഉജ്ജ്വൽ നാഥിന് പത്രം ഏൽപ്പിച്ചു.

പ്രധാന അധ്യാപിക ആശ കെ,സകൂൾ മാനേജർ ഏ.പി.ശ്രീധരൻ മാസ്റ്റർ, ഇസ്ഹാഖ് വി.കെ, രാജിഷ കെ , ശ്രീനാഥ് എം എന്നിവർ പ്രസംഗിച്ചു.

#Kadameri #LP #School #Alumni #gave #newspapers #reading #room

Next TV

Related Stories
#AgriPark |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Nov 6, 2024 03:57 PM

#AgriPark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
#Parco | കൂടുതൽ മികവോടെ; വടകര പാർകോയിൽ വിപുലീകരിച്ചിരിക്കുന്ന ഓഫ്ത്താൽമോളജി വിഭാഗം

Nov 6, 2024 03:56 PM

#Parco | കൂടുതൽ മികവോടെ; വടകര പാർകോയിൽ വിപുലീകരിച്ചിരിക്കുന്ന ഓഫ്ത്താൽമോളജി വിഭാഗം

വടകര പാർകോ ഹോസ്പിറ്റലിൽ വിപുലീകരിച്ചിരിക്കുന്ന ഓഫ്ത്താൽമോളജി വിഭാ​ഗത്തിൽ ഡോ. എൻ പി ബാബുരാജ്, ഡോ. കെ. എം ഹസനുൽ ബന്ന എന്നിവരുടെ സേവനം ലഭ്യമാണ്...

Read More >>
#kalolsavam | ആട്ടവും പാട്ടും; വടകരയിൽ ഉപജില്ലാ കലോത്സവത്തിന് ഇന്ന് തുടക്കം

Nov 6, 2024 10:54 AM

#kalolsavam | ആട്ടവും പാട്ടും; വടകരയിൽ ഉപജില്ലാ കലോത്സവത്തിന് ഇന്ന് തുടക്കം

ഗോത്ര കലകളായ മംഗലംകളി, പണിയ നൃത്തം, മലയപ്പുലയ എന്നീ മൂന്നുവിഭാഗങ്ങളിലും ഇത്തവണ വടകര ഉപജില്ലയിൽ മത്സരം...

Read More >>
#Rajeevmemunda | മാജിക്  കലാജാഥ; എച്ച്ഐവി എയ്ഡ്സ് പ്രതിരോധ പ്രവർത്തനങ്ങളുമായി മജീഷ്യൻ രാജീവ് മേമുണ്ട

Nov 5, 2024 08:21 PM

#Rajeevmemunda | മാജിക് കലാജാഥ; എച്ച്ഐവി എയ്ഡ്സ് പ്രതിരോധ പ്രവർത്തനങ്ങളുമായി മജീഷ്യൻ രാജീവ് മേമുണ്ട

പ്രധാനമായും സ്കൂൾ കോളേജുകൾ കേന്ദ്രീകരിച്ചാണ് മജീഷ്യൻ രാജീവ് മേമുണ്ടയുടെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടി...

Read More >>
#attack | വടകരയിൽ വീട് കയറി അക്രമം; ഗൃഹനാഥന്റെ കാല്‍ തല്ലി ഒടിച്ചു, മകന് പരിക്ക്

Nov 5, 2024 07:57 PM

#attack | വടകരയിൽ വീട് കയറി അക്രമം; ഗൃഹനാഥന്റെ കാല്‍ തല്ലി ഒടിച്ചു, മകന് പരിക്ക്

വടകര പോലീസ് വീട്ടിൽ എത്തിയാണ് ഇരുവരെയും ആശുപത്രിയിൽ...

Read More >>
#agripark | മിതമായ നിരക്ക്; മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന്  ഇനി ചെലവേറില്ല

Nov 5, 2024 03:10 PM

#agripark | മിതമായ നിരക്ക്; മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും...

Read More >>
Top Stories