---
title: "#obituary | കോച്ചേരി കദീജ ഹജ്ജുമ്മ അന്തരിച്ചു "
english_title: "#Kocheri #KadijaHajjumma #passed #away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/251007/kocheri-kadijahajjumma-passed-away"
published_at: "2024-11-22T12:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674029554f44c_obituary.jpg"
keywords: []
---

# #obituary | കോച്ചേരി കദീജ ഹജ്ജുമ്മ അന്തരിച്ചു 

> **Lead Summary:** **ഓർക്കാട്ടേരി: ** കോച്ചേരി കദീജ ഹജ്ജുമ്മ അന്തരിച്ചു

## Article Content

**ഓർക്കാട്ടേരി: ** കോച്ചേരി കദീജ ഹജ്ജുമ്മ അന്തരിച്ചു

ഭർത്താവ്: അമ്മദ് ഹാജി കോച്ചേരി

മക്കൾ : മൊയ്‌ദു ( കർഷക സംഘം ഏറാമല പഞ്ചായത്ത് വൈസ് പ്രസിഡന്റ്) കുഞ്ഞമ്മദ് കുട്ടി, സൂപ്പി, സലീന

മരുമക്കൾ: ചാത്തോത്ത് മുസ്സ (വള്ള്യാട് ), ആയിഷ, റംല

സഹോദരൻ: ഒ.പി മൊയ്തു (കർഷക സംഘം കോഴിക്കോട് ജില്ലാ പ്രസിഡണ്ട്)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/251007/kocheri-kadijahajjumma-passed-away)