#sranktraining | സ്രാങ്ക് പരിശീലന പരിപാടിയില്‍ അപേക്ഷിക്കാം

#sranktraining | സ്രാങ്ക് പരിശീലന പരിപാടിയില്‍ അപേക്ഷിക്കാം
Nov 7, 2024 07:37 PM | By akhilap

വടകര : (vatakara.truevisionnews.com ) മത്സ്യബന്ധന യാനങ്ങളില്‍ പണിയെടുക്കുന്ന സ്രാങ്ക്മാര്‍ക്കായി 2024-25 സാമ്പത്തിക വര്‍ഷം സി.ഐ.എഫ്.എൻ.ഇ.ടി യിൽ സംഘടിപ്പിക്കുന്ന സ്രാങ്ക് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിലേക്കായി കോഴിക്കോട് ജില്ലയില്‍ നിന്നും 21-55 പ്രായമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

എട്ടാം ക്ലാസ്സും, എഞ്ചിന്‍ ഡ്രൈവര്‍/സ്രാങ്ക് രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍ 5 വര്‍ഷത്തില്‍ കുറയാത്ത ഡെക്ക് ഹാന്റ് പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലോ പ്രാദേശിക മത്സ്യഭവനുകളിലോ നവംബര്‍ 14 ന് വൈകീട്ട് അഞ്ചിനകം നേരിട്ടോ, [email protected] എന്ന ഇ-മെയില്‍ മുഖേനയോ ലഭ്യമാക്കണം. ഫോണ്‍: 0495-2383780.

#Apply #Srank #training #programme

Next TV

Related Stories
#artsfestival | കടത്തനാട്ടിൽ കലാ മാമാങ്കം; വടകര ഉപജില്ലാ സ്കൂൾ കലോത്സവത്തിന് അരങ്ങുണർന്നു

Nov 7, 2024 03:16 PM

#artsfestival | കടത്തനാട്ടിൽ കലാ മാമാങ്കം; വടകര ഉപജില്ലാ സ്കൂൾ കലോത്സവത്തിന് അരങ്ങുണർന്നു

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഒമ്പതു വേദികളിലായി 5000 ത്തോളം വിദ്യാർഥികൾ വിവിധ മത്സരങ്ങളിൽ...

Read More >>
#Accident | ചോറോട്  മിനിലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരിക്ക്

Nov 7, 2024 01:21 PM

#Accident | ചോറോട് മിനിലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരിക്ക്

വടകര മാർക്കറ്റിലേക്ക് മീൻകയറ്റി വരുന്ന ലോറിയാണ്...

Read More >>
#trolleycontroversy | ട്രോളി വിവാദം; വടകരയിൽ ബാനർ സ്ഥാപിച്ച് പ്ര​തി​ഷേധ​വു​മാ​യി എസ് എഫ് ഐ

Nov 7, 2024 01:07 PM

#trolleycontroversy | ട്രോളി വിവാദം; വടകരയിൽ ബാനർ സ്ഥാപിച്ച് പ്ര​തി​ഷേധ​വു​മാ​യി എസ് എഫ് ഐ

എസ്എഫ്‌ഐ വടകര ഏരിയാ കമ്മിറ്റിയുടെ പേരിലുള്ള ബാനര്‍ ബുധനാഴ്ച രാത്രിയാണ് ഓഫീസ് ബോര്‍ഡിനു സമീപത്തായി...

Read More >>
#Toothbrushday | പാൽപുഞ്ചിരി; ഓർക്കാട്ടേരി എൽ പി സ്കൂളിൽ 'ടൂത്ത് ബ്രഷ് ഡേ'

Nov 7, 2024 12:36 PM

#Toothbrushday | പാൽപുഞ്ചിരി; ഓർക്കാട്ടേരി എൽ പി സ്കൂളിൽ 'ടൂത്ത് ബ്രഷ് ഡേ'

സ്കൂളിലെ മുഴുവൻ കുട്ടികളും ഒരേസമയം എങ്ങനെ കൃത്യമായ രീതിയിൽ പല്ലുതേക്കാം എന്നതിനെക്കുറിച്ച് ഓൺലൈൻ ക്ലാസിന്റെ സഹായത്തോടുകൂടി കൃത്യമായ പരിശീലനം...

Read More >>
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ.അഫീഫ ആദിയലത്തിന്റെ സേവനം

Nov 7, 2024 11:20 AM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ.അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
Top Stories