---
title: "#YouthFront | കെ -റെയിൽ വീണ്ടും കൊണ്ടുവരുന്നത് ജനങ്ങളോടുള്ള വെല്ലുവിളി -യൂത്ത് ഫ്രണ്ട് "
english_title: "#Bringing #back #KRail #challenge #people #YouthFront"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/247847/bringing-back-krail-challenge-people-youthfront"
published_at: "2024-11-07T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672cebdf76917_krail.jpg"
keywords: []
---

# #YouthFront | കെ -റെയിൽ വീണ്ടും കൊണ്ടുവരുന്നത് ജനങ്ങളോടുള്ള വെല്ലുവിളി -യൂത്ത് ഫ്രണ്ട് 

> **Lead Summary:** **വടകര: ** ജനരോഷത്തെത്തുടർന്ന് നിർത്തലാക്കിയ കെ -റെയിൽ പദ്ധതി വീണ്ടും നടപ്പാക്കാനുള്ള കേന്ദ്ര, കേരള സർക്കാരുകളുടെ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയും ഗുരുതരപ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതുമാണെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ല കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.

## Article Content

**വടകര: ** ജനരോഷത്തെത്തുടർന്ന് നിർത്തലാക്കിയ കെ -റെയിൽ പദ്ധതി വീണ്ടും നടപ്പാക്കാനുള്ള കേന്ദ്ര, കേരള സർക്കാരുകളുടെ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയും ഗുരുതരപ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതുമാണെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ല കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.

പ്രസിഡൻ്റ് ഷഫീഖ് തറോപ്പൊയിൽ അധ്യക്ഷത വഹിച്ചു.

കെ.പി രാധാകൃഷ്ണൻ , പ്രദീപ് ചോമ്പാല, യൂസഫ് പള്ളിയത്ത്, പി എ ബബീഷ്, മനോജ് ആവള, പി.എം ഷുക്കൂർ, പി അബ്ദുൽ കരീം, പി കെ സനീഷ് എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/247847/bringing-back-krail-challenge-people-youthfront)