#Chombalsubdistictfestival | കയ്യൊപ്പ് ചാർത്തി; ലഹരിക്കെതിരെ കലോത്സവ നഗരിയിൽ വിദ്യാർത്ഥികളുടെ സിഗ്നേച്ചർ ക്യാൻവാസ്

#Chombalsubdistictfestival | കയ്യൊപ്പ് ചാർത്തി; ലഹരിക്കെതിരെ കലോത്സവ നഗരിയിൽ  വിദ്യാർത്ഥികളുടെ സിഗ്നേച്ചർ ക്യാൻവാസ്
Nov 13, 2024 03:04 PM | By Athira V

പുറമേരി: (vatakara.truevisionnews.com) കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു വരുന്ന ചോമ്പാല ഉപജില്ല കലോത്സവ നഗരിയിൽ സ്കൂൾ യൂണിറ്റ് എൻ.എസ്.എസ് നേതൃത്വത്തിൽ ലഹരിക്കെതിരെ ഒരുക്കിയ സിഗ്നേച്ചർ ക്യാൻവാസ് ജനശ്രദ്ധ നേടി.

ജാഗ്രതാ ജ്യോതി ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നഗരിയിൽ സ്ഥാപിച്ച വലിയ ക്യാൻവാസിൽ കലാമേളയിൽ എത്തിയ നിരവധി വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും അതിഥികളും കയ്യൊപ്പ് ചാർത്തി.

ക്യാൻവാസിൽ ആദ്യ കയ്യൊപ്പ് ചാർത്തി കെ.കെ. രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ജ്യോതി ലക്ഷ്മി, ചോമ്പാല എ.ഇ.ഒ സപ്ന ജൂലിയറ്റ്, നാദാപുരം എസ്.ഐ.സുരേഷ് ബാബു, വാർഡ് മെമ്പർ വിജിഷ,പി.ടി.എ പ്രസിഡണ്ട് കെ കെ രമേശൻ, പ്രിൻസിപ്പൽ ഇ.കെ ഹേമലത തമ്പാട്ടി തുടങ്ങിയവർ ഒപ്പ് രേഖപ്പെടുത്തി.

എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ അപർണരാജ്, സ്റ്റുഡൻ്റ്സ് ലീഡർമാരായ മുഹമ്മദ് സിനാൻ, അദ്വൈത് കൃഷ്ണ,അനുനന്ദന, പാർവണ ബിനോയി എന്നിവർ നേതൃത്വം നൽകി.

#Signature #canvas #students #Kalotsava #city #against #drug #addiction

Next TV

Related Stories
#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

Nov 14, 2024 11:46 AM

#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#Kurikkiladupschool | നൂറിന്റെ നിറവിൽ കുരിക്കിലാട് യു.പി സ്‌കൂൾ; ആഘോഷപരിപാടികൾക്ക് ശനിയാഴ്‌ച തുടക്കമാവും

Nov 14, 2024 11:24 AM

#Kurikkiladupschool | നൂറിന്റെ നിറവിൽ കുരിക്കിലാട് യു.പി സ്‌കൂൾ; ആഘോഷപരിപാടികൾക്ക് ശനിയാഴ്‌ച തുടക്കമാവും

സിനിമാതാരം ജോജു ജോർജ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകസമിതി വാർത്താസമ്മേളനത്തിൽ...

Read More >>
#Kalpettanarayanan | കല ആസ്വദിക്കുന്നതാണ് കലാകാരനോട് കാണിക്കുന്ന ധർമ്മം; കൽപ്പറ്റ നാരായണൻ

Nov 14, 2024 10:54 AM

#Kalpettanarayanan | കല ആസ്വദിക്കുന്നതാണ് കലാകാരനോട് കാണിക്കുന്ന ധർമ്മം; കൽപ്പറ്റ നാരായണൻ

കലകളെ ആസ്വാദനപൂർവ്വം വീക്ഷിക്കുന്നതാണ് കലാകാരനോട് കാണിക്കുന്ന പൊതുസമൂഹത്തിന്റെ ധർമ്മമെന്ന് പ്രശസ്ത സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ...

Read More >>
#Memundahighersecondaryschool | 'തല'യുമായി ബെംഗ്ളൂരിവിലേക്ക്; ആറാം തവണയും ദക്ഷിണേന്ത്യൻ ശാസ്ത്രനാടക മത്സരത്തിൽ പങ്കെടുക്കാനൊരുങ്ങി മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ

Nov 13, 2024 04:24 PM

#Memundahighersecondaryschool | 'തല'യുമായി ബെംഗ്ളൂരിവിലേക്ക്; ആറാം തവണയും ദക്ഷിണേന്ത്യൻ ശാസ്ത്രനാടക മത്സരത്തിൽ പങ്കെടുക്കാനൊരുങ്ങി മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ

കേരളം, കർണാടക, തമിഴ്‌നാട് , തെലങ്കാന, പോണ്ടിച്ചേരി എന്നിങ്ങനെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി 10 ശാസ്ത്രനാടകങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്...

Read More >>
#Accidentcase |  ബസ്സിടിച്ച് ഗുരുതര പരിക്ക്; പരിക്കേറ്റ പതിയാരക്കര സ്വദേശിനിക്ക് 32 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

Nov 13, 2024 02:08 PM

#Accidentcase | ബസ്സിടിച്ച് ഗുരുതര പരിക്ക്; പരിക്കേറ്റ പതിയാരക്കര സ്വദേശിനിക്ക് 32 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

വാഹനാപകടത്തില്‍ പരിക്കേറ്റ കേസിലാണ് വടകര മോട്ടോര്‍ ആന്റ് ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ കോടതിയുടെ...

Read More >>
Top Stories

News Roundup