#Subhashchandran | രചനാ വിശേഷങ്ങൾ; സുഭാഷ് ചന്ദ്രന്റെ 'ജ്ഞാനസ്നാനം' കഥാചർച്ച ഇന്ന് വടകരയിൽ

#Subhashchandran | രചനാ വിശേഷങ്ങൾ; സുഭാഷ് ചന്ദ്രന്റെ 'ജ്ഞാനസ്നാനം' കഥാചർച്ച ഇന്ന് വടകരയിൽ
Dec 1, 2024 12:12 PM | By Jain Rosviya

വടകര : (vatakara.truevisionnews.com) ഇന്ത്യാ ചരിത്രം രേഖപ്പെടുത്തിയ അഹിംസാത്മക വിപ്ലവമായ ഉപ്പ് സത്യാഗ്രഹം ഇതിവൃത്തമായി സുഭാഷ് ചന്ദ്രൻ രചിച്ച ജ്ഞാനസ്നാനം കഥയുടെ ഗൗരവപൂർണ്ണമായ വായനക്കും ചർച്ചക്കും വടകര വേദിയാകുന്നു.

ഇന്ന് വൈകിട്ട് 4ന് വടകര മുൻസിപ്പൽ പാർക്കിൽ കഥാകാരൻ കഥയുടെ രചനാ വിശേഷങ്ങൾ ആസ്വാദകരുമായി പങ്ക് വെക്കും.

വടകര സഹൃദയ സംഘമാണ് വേദിയൊരുക്കുന്നത്. മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധികരിച്ച ജ്ജാനസ്നാനം ഇതിനകം ഏറെ ചർച്ച ചെയ്യപ്പെട്ട കഥയാണ്.

കഥയും പഠനങ്ങളുമായി മാതൃഭൂമി ബുക്സ് പുസ്തകമായും പുറത്തിറക്കി.

വിടി മുരളി അധ്യക്ഷനാകുന്ന ചടങ്ങിൽ 'സുബാഷ് ചന്ദ്രന്റെ രചനാലോകം 'വിഷയത്തിൽ കെടി ദിനേശ് സംസാരിക്കും.

'ഗാന്ധിയൻ സത്യാഗ്രഹത്തിന്റെ ദാർശനികാടിത്തറ ' വിഷയത്തിൽ പിഹരീന്ദ്രനാഥും 'ചരിത്രവും ഭാവനയും ' വിഷയത്തിൽ സജയ് കെ വി യും സംസാരിക്കും.

തുടർന്നു സുബാഷ് ചന്ദ്രൻ കഥയുടെ ചരിത്രപരവും സമകാലികവുമായ രാഷ്ട്രിയ പരിസരങ്ങളെക്കുറിച്ചു വായനക്കാരുമായി സംവദിക്കും.

#SubhashChandran #njanasnanam #story #discussion #today #Vadakara

Next TV

Related Stories
ദേശീയ സെമിനാർ; പ്രൊഫ. പ്രഭാത് പട്നായിക് ഇന്ന് ഉദ്ഘാടനം ചെയ്യും

Jan 22, 2025 12:35 PM

ദേശീയ സെമിനാർ; പ്രൊഫ. പ്രഭാത് പട്നായിക് ഇന്ന് ഉദ്ഘാടനം ചെയ്യും

വൈകിട്ട് അഞ്ചിന് നഗരസഭ സാംസ്കാരിക ചത്വരത്തിൽ പ്രൊഫ. പ്രഭാത് പട്നായിക് ഉദ്ഘാടനം...

Read More >>
ചോമ്പാൽ കമ്പയിൻ സ്പോർട്സ് ക്ലബ് കേരളോത്സവ വിജയികൾക്ക് 24 ന് ആദരം

Jan 22, 2025 11:35 AM

ചോമ്പാൽ കമ്പയിൻ സ്പോർട്സ് ക്ലബ് കേരളോത്സവ വിജയികൾക്ക് 24 ന് ആദരം

സമ്മാനദാനം കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ഫിജാസ് അഹ്മദ്...

Read More >>
നാളെ ദേശീയ സെമിനാർ; പ്രൊഫ. പ്രഭാത് പട്നായിക് ഉദ്ഘാടനം ചെയ്യും

Jan 21, 2025 11:23 PM

നാളെ ദേശീയ സെമിനാർ; പ്രൊഫ. പ്രഭാത് പട്നായിക് ഉദ്ഘാടനം ചെയ്യും

'കോർപ്പറേറ്റ് ഹിന്ദുത്വ കൂട്ടുകെട്ടും ഇന്ത്യൻ ഫെഡറലിസവും' എന്ന വിഷയത്തിൽ ദേശീയ സെമിനാർ നാളെ...

Read More >>
സിപിഐഎം ജില്ലാ സമ്മേളനം; വടകര പൊതുസമ്മേളന നഗരിയിൽ പതാക ഉയർന്നു

Jan 21, 2025 10:24 PM

സിപിഐഎം ജില്ലാ സമ്മേളനം; വടകര പൊതുസമ്മേളന നഗരിയിൽ പതാക ഉയർന്നു

സ്വാഗത സംഘം ചെയർപേഴ്സൺ കെ പി ബിന്ദു പൊതുസമ്മേളന നഗരിയായ നാരായണ നഗരം ഗ്രൗണ്ടിലെ സീതാറാം യെച്ചൂരി നഗറിൽ പതാക...

Read More >>
#Accident | മുക്കാളിയില്‍ സ്വകാര്യ ബസ് ഇടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം

Jan 21, 2025 04:33 PM

#Accident | മുക്കാളിയില്‍ സ്വകാര്യ ബസ് ഇടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം

കണ്ണൂരില്‍ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന ഗ്‌ളാസിയര്‍ ബസാണ് സ്‌കൂട്ടറില്‍...

Read More >>
Top Stories