#CompineChompala | കമ്പയിൻ ചോമ്പാല; കേരളോൽസവ മത്സരത്തിന്റെ ജേഴ്സിയും ലോഗോയും പ്രകാശനം ചെയ്തു

#CompineChompala | കമ്പയിൻ ചോമ്പാല; കേരളോൽസവ മത്സരത്തിന്റെ ജേഴ്സിയും ലോഗോയും പ്രകാശനം ചെയ്തു
Dec 2, 2024 12:03 PM | By Jain Rosviya

അഴിയൂർ: (vatakara.truevisionnews.com) ചോമ്പാൽ കമ്പയിൻ സ്പോർട്ട്സ് ക്ലബ്ബ് കേരളോൽസവ മത്സരത്തിന്റെ ജേഴ്സിയും ലോഗോയും പ്രകാശനം ചെയ്തു.

പ്രകാശനം പഞ്ചായത്ത് പ്രസി ഡണ്ട് ആയിഷ ഉമ്മർ നിർവ്വഹിച്ചു.

ക്ലബ് പ്രസിഡണ്ട് പ്രദീപ് ചോമ്പാല അധ്യഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ , ബി കെ റൂഫൈയിദ് ,കെ ജഗൻ മോഹൻ, പി പി ഷിഹാബുദ്ദീൻ, എൻ കെ ശ്രീജയൻ, വി.സി മഹേഷ്, എം കെ അസീബ്, എന്നിവർ സംസാരിച്ചു..

#Compine #Chompala #jersey #logo #Keralolsavam #competition #released

Next TV

Related Stories
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

May 9, 2025 12:21 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories

Entertainment News